എൻഡോഗമി തള്ളിക്കളഞ്ഞുകൊണ്ട് പ്രമേയം പാസ്സാക്കിയ നേതാക്കളുടെ ജാള്യത മറച്ചു വയ്ക്കാൻ ഇനി ആരും നോക്കണ്ട.

ചിക്കാഗോ KCS ന്റെ പൊതുയോഗത്തിൽ അവതരിപ്പിച്ച പ്രമേയം കൃത്യമായി വോയിസ് റിക്കോർഡ് ചെയിതിട്ടുണ്ട്. ആ റിക്കോർഡിങ്ങ് കൃത്യമായി അതേപടി ടൈപ്പ് ചെയ്ത് പുറത്തേക്ക് വിട്ടിട്ടുണ്ട്. ഇതിൽ വള്ളിപുള്ളി വ്യത്യാസ്സം ഉണ്ടാകാതിരിക്കാനാണ് അത് എഴുതി പുറത്തേക്ക് വിട്ടത്. എല്ലാം നഷ്ടപ്പെട്ട കള്ളുകുടിയന്മാരും ആഭാസന്മാരും ആയവർക്ക് സംശയം ഉണ്ടാകും എന്നത് സ്വാഭാവികം. കൗദാശീക ജീവിതം ഉപേക്ഷിച്ച് അന്യമതസ്ഥനെ വിവാഹം കഴിച്ച വ്യക്തി, ഒരിക്കൽ പോലും സഭാ നിയമം അതേ പടി അനുസ്സരിച്ച് വിശുദ്ധ കുർബ്ബാന പോലും സ്വീകരിക്കാത്ത വ്യക്തിയെ 35 വർഷം കഴിഞ്ഞപ്പോൾ ക്നാനായ സമൂഹത്തിൽ ചേർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിക്കുന്ന സഹോദരങ്ങളെ, മറിക്കെട്ടിയ മക്കളുടെ അപ്പന്മാരുടെ സംഘടന ആയ KGF , KGP ഉടമസ്ഥനായ ടോമി മ്യാൽക്കരപ്പുറവും മറ്റ്‌ അനവധിപേരും ഉൾക്കൊള്ളുന്ന കൂട്ടായ്മയുടെ ലേബലിൽ നിന്ന് കൊണ്ട് വിഡ്ഢിത്തം പറയുന്നത് അഴകായി കരുതരുത്.

ക്നാനായ സമുദായത്തിന് എന്നും നാശം വിതച്ച ഒരു ലൂക്കാ സാർ എന്ന് വിളിക്കുന്ന ആളുടെ കൂടെ മുപ്പതോളം ബിസിനസ്സിൽ പങ്കാളിയാണ് സാക്ഷാൽ സിറിയക്ക് കൂവക്കാടൻ എന്ന KCCNA പ്രസിഡൻറ്. ഈ കൂട്ട് കച്ചവടം ഇന്ന് ഉണ്ടായതും ഒറ്റയടിക്ക് ഉണ്ടായതും അല്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ ആൽമബന്ധത്തിൽ നിന്ന് തുടങ്ങിയതാണ്. ഞാൻ സിറിയക്കിനെ ഒരിക്കലും കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എന്നാൽ സ്വന്തം തലയിൽ കോഴി പപ്പ് ഇരിക്കുമ്പോൾ സിറിയക്ക് വാലാട്ടികളെ ഇറക്കി വിടുന്നത് ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്യുന്നത്. എൻഡോഗമി തള്ളിക്കളഞ്ഞുകൊണ്ട് പ്രമേയം പാസ്സാക്കിയ നേതാക്കളുടെ ജാള്യത മറച്ചു വയ്ക്കാൻ ഇനി ആരും നോക്കണ്ട. ചിക്കാഗോ KCS ന് ഇന്നലെ ഒരു തെറ്റും പറ്റിയിട്ടില്ല. അതുപോലെ KCS ചിക്കാഗോയുടെ പ്രമേയം സപ്പോർട്ട് ചെയ്യുന്നതിൽ എനിക്കും തെറ്റ് പറ്റിയിട്ടില്ല. എന്നാൽ ഒന്നും മനസ്സിലാകാത്ത മന്തബുദ്ധകൾ ഇന്നലെ KCS പ്രസിഡണ്ട് തോമസ്സ് പൂതക്കരിയെ മീറ്റിങ്ങ് കഴിഞ്ഞ ശേഷം മദ്യലഹരിയിൽ തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

പുറകിൽ നിന്ന് കൂവക്കാട്ടിൽ സിറിയക്കിനെ കൊണ്ട് ചാടി കളിക്കടാ കുഞ്ഞുരാമ എന്ന് പറഞ്ഞു കളിപ്പിക്കുന്ന മൊൻസ്സ്‌ ( ഷീൻസ്സ് ) മാവുങ്കൽ ( ആകാശാല ) നടത്തുന്ന കള്ളക്കളികൾ ഇന്ന് DKCC കേസ്സിലൂടെ പുറത്തു വന്നിരിക്കുകയാണ്. സിറിയക്ക് കൂവക്കാട്ടിലിന്റെ പ്രൈവറ്റ് PRO മാരും KCCNA യുടെ ഔദ്യോഗിക PRO യുമെല്ലാം കണ്ടോത്തെ ആന്റോയുടെ ആശീർവാദത്തിൽ കിളയ്ക്കുന്നത് മനസ്സിലാകുന്നുണ്ട്. ആണുങ്ങളെപ്പോലെ നേർക്ക് നേർ ഏറ്റുമുട്ടാൻ കഴിയാതെ ഹിജഡയുടെ സ്വഭാവം കാണിക്കുന്ന നപുംസകങ്ങൾ പലതും പറയും. കുടുംബം മുഴുവൻ പകൽ വെളിച്ചത്തിൽ ശാലോം പ്രവർത്തനം നടത്തുകയും ഇരുട്ടിന്റെ മറവിൽ കൂവക്കാടനുവേണ്ടി പണ്ടത്തെപ്പോലെ ഊമക്കത്തുകൾ എഴുതുകയും ചെയ്യുന്ന ചിക്കാഗോക്കാരുടെ സ്വന്തം കുഞ്ഞാപ്പിക്ക്, നേരെ എഴുതാൻ KCCNA PRO സ്ഥാനം കിട്ടിയാലും അട്ടയുടെ സ്വഭാവം ആണ്. പട്ട് മെത്ത കൊടുത്താലും ചാണകം തന്നെ ശരണം.

ചിക്കാഗോ KCS ന്റെ പൊതുയോഗത്തിൽ പോയി അക്ഷരം പ്രതി മൂഞ്ചിയ KCCNA പ്രസിഡണ്ട് അണ്ടി പോയ അണ്ണാന്റെ കൂട്ട് കീഴോട്ട് നോക്കി ജീവച്ഛവമായ കാഴ്ച്ച വീഡിയോയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. എൻഡോഗമിക്ക് എതിരെ പ്രമേയം പാസ്സാക്കിയവർ ആണ് ശരിക്കും മൂഞ്ചിപ്പോയവർ. ചിക്കാഗോ KCS ന്റെ അംഗങ്ങൾക്ക് ആ മൂഞ്ചൽ ഏതാനും വ്യക്തികൾ ഒഴികെ ആർക്കും പറ്റിയില്ല. അവരുടെ മൂഞ്ചൽ പൊതുയോഗശേഷം KCS പ്രസിഡണ്ട് തോമസ്സ് പൂതക്കരിയോട് പ്രകടിപ്പിക്കുകയും ആ സംഭവങ്ങളും വീഡിയോയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്.

Chicago KCS Resolution on December 11th 2021 General Body Meeting:
Given various orders from oriental congregation over the years starting with the rescript of 1986, the letter from Oriental Congregation to the Archbishop of Kottayam in 2017, and the court order against the Archdiocese of Kottayam on April 30th, 2021 Chicago KCS resolves that KCCNA GET CLARITY FROM A COMPETENT LAWYER TO DETERMINE THE BEST COURSE OF ACTIONS THAT ENSURE:

1) KCCNA and it’s member associations are never under the authority of a Non Knanaya Bishop,

2) There should be absolutely no challenges to the endogamous membership criteria of KCCNA and it’s member associations in the future,

3) The independence of KCCNA and it’s member associations are not sacrificed,

4) All the assets of KCCNS and it’s member associations remain with the community North America

റെസല്യൂഷൻ:
1986-ലെ റെസ്‌ക്രിപ്‌റ്റ് തുടങ്ങി വർഷങ്ങളായി ഓറിയന്റൽ സഭയിൽ നിന്നുള്ള വിവിധ ഉത്തരവുകൾ കണക്കിലെടുത്ത്, 2017-ൽ ഓറിയന്റൽ കോൺഗ്രിഗേഷൻ കോട്ടയം ആർച്ച് ബിഷപ്പിന് അയച്ച കത്തും 2021 ഏപ്രിൽ 30-ന് കോട്ടയം അതിരൂപതയ്‌ക്കെതിരായ കോടതി ഉത്തരവും ഷിക്കാഗോ KCS പരിഗണിച്ചുകൊണ്ട് KCCNA ഒരു സമ്മർദ്ധനായ വക്കീലിലൂടെ ഏറ്റവും നല്ല പരിഹാരം ഉണ്ടാക്കിയെടുക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്ന പരിഹാരം ഉണ്ടാക്കിയെടുക്കണമെന്ന് തീരുമാനിച്ചു:

1) KCCNA യും അതിന്റെ അംഗ അസോസിയേഷനുകളും ഒരിക്കലും ഒരു നോൺ ക്നാനായ ബിഷപ്പിന്റെ അധികാരത്തിന് കീഴിലായിരിക്കരുത്,

2) KCCNA യുടേയും അതിന്റെ അംഗ അസോസിയേഷനുകളുടെയും എൻഡോഗാമസ് അംഗത്വ മാനദണ്ഡങ്ങൾക്ക് വെല്ലുവിളികളൊന്നും ഉണ്ടാകരുത്,

3) കെ‌സി‌സി‌എൻ‌എയുടെയും അതിന്റെ അംഗ അസോസിയേഷനുകളുടെയും സ്വാതന്ത്ര്യം ബലിയർപ്പിക്കപ്പെടുന്നില്ല,

4)KCCNA യുടേയും അതിന്റെ അംഗ അസോസിയേഷനുകളുടെയും എല്ലാ ആസ്തികളും കമ്മ്യൂണിറ്റിക്ക് ഉത്തര അമേരിക്കയിൽ തന്നെ തുടരും.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: