😄😄500 പേരുള്ള രണ്ട് വാട്ട് സാപ്പ് ഗ്രൂപ്പ് അതിൽ 300 പേരെങ്കിലും നാട്ടിൽ ഉളളവർ അവരുടെ കുടുംബാംഗങ്ങളെ മാത്രം കൂട്ടിയാൽ കുറഞ്ഞത് ആയിരം ആയിരത്തി ഇരുനൂറ് പേരെങ്കിലും കാണും.😳😳
അതിൽ മലബാർ തോട്ട് കോട്ടയം വരെ ഏതെങ്കിലും സ്ഥലത്ത് വെച്ച് എങ്കിലും പ്രതിമയുടെ മുന്നിൽ പ്രത്യാക്ഷപ്പെട്ടവർ 100 പേര് പോലും ഇല്ല .. അപ്പോൾ അഞ്ഞൂറ് പേരുള്ള വാട്ട്സാപ്പ് കൂട്ടായ്മയിൽ നിന്ന് ഇതിനോട് യോജിക്കാത്തവർ ഉണ്ടായിരുന്നു എന്നത് സ്പഷ്ടം അല്ലേ.: ഗ്രൂപ്പിൽ നിന്ന് ഇറങ്ങി പോയിട്ടുണ്ടാകില്ല കാരണം തെറി പേടിച്ച് ..
ഇപ്പോൾ മനസ്സിലായോ പാസ്റ്ററൽ കൗൺസിൽ തീരുമാനത്തിന് ശേഷം പ്രതിമ സ്ഥാപനവുമായി മുന്നോട്ട് പോകുന്നതിന് വിയോജിപ്പ് ഉള്ളവർ ഉണ്ടായിരുന്നു എന്നും ഇല്ലായിരുന്നു എന്നും അച്ഛൻ പറഞ്ഞതിൻ്റെ അർത്ഥം.’
ആ അഞ്ഞൂറ് പേരിൽ വിദേശത്ത് ഉള്ളവർ ഒഴിച്ചാൽ വാക്കിയുള്ളവർ പങ്കെടുത്തിരുന്നു എങ്കിൽ സുനിൽ അച്ഛന് പറഞ്ഞത് തെറ്റാണ്..
എല്ലാവരുടെയും താൽപര്യപ്രകാരം എങ്കിൽ എവിടെ പോയി ജനങ്ങൾ -??
മനീഷേ നീ വലിയ വായിൽ എപ്പോഴും പറയുന്നത് കേൾക്കാം. 100 വർഷമായി പ്രതിമ സ്ഥാപിച്ചില്ല എന്ന്.. ഇപ്പോഴത്തെ ചിങ്ങവനത്തെ അവസ്ഥ പോലെ ആണ് കേട്ടയത്തും സഭ നിയമങ്ങൾ: ചിങ്ങവനത്ത് പ്രതിമ വണക്കം ഇല്ല. പിശുദ്ധൻ ആണേ പോലും -അത് അവരുടെ സഭ നിയമം..
എന്ന് പറഞ്ഞത് പോലെ കത്തോലിക്ക സഭയിലും സഭ അനുശാസിക്കുന്ന പ്രതിമകൾ അല്ലാതെ സ്ഥാപിച്ചിരുന്നില്ല. കുന്നശ്ശേരി പിതാവിൻ്റെ കാലത്ത് പോലും അത്തരം ശ്രമം നടത്തിയതാണ്.. എന്നാൽ മൂലക്കാട്ട് പിതാവ് സഭ പരമായ കൂട്ടായ്മയായ പാസ്റ്ററിൽ കൗൺസിലിൽ പോലും അംഗീകരിച്ചു. – ഇതിനാണ് പറയുന്നത് കാലോചിതമായ മാറ്റം എന്ന്..
എന്നും പറഞ്ഞ് കുന്നശ്ശേരി പിതാവിനെയും മറ്റ് മുൻ പിതാക്കന്മാരെയും കുറ്റപ്പെടുത്തേണ്ട കാര്യം ഇല്ല
കാലോചിതമായ മാറ്റത്തിലൂടെ വേണമെങ്കിൽ ചിങ്ങവനത്തിനും പ്രതിമ സ്ഥാപിക്കാം. അത് അവർ ചെയ്യട്ടെ.
പ്രതിമ അരമനയിൽ കേറ്റാൻ മുന്നിൽ നിന്ന ഷിബി ഉൾപ്പെടുന്ന KCC. ഒര് പ്രതിമ വെക്കാൻ നീക്കം നടത്തുന്നു എന്ന് സഭയിൽ നിന്നോ സംഘടനയിൽ നിന്നോ ചോർത്തി തന്ന പ്രകാരം ആണ് വാട്സാപ് ഗ്രൂപ്പിൽ ഈ അജണ്ട ഉയർന്ന് വന്നത് എന്നത് മറ്റാരു സത്യം. സഭയിൽ തന്നെ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട് എന്ന് നീ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
സാധാരണ നന്മ ആഗ്രഹിക്കുന്ന വ്യക്തികൾ ചിന്തിക്കുന്നത് എന്താന്ന്.: KCC തീരുമാനം അറിഞ്ഞോ അറിയാതെയോ.. നമ്മൾ ഒര് കാര്യം ഏറ്റെടുത്ത് ചെയ്യാൻ തീരുമാനിക്കുന്നു ‘. അത് ആ കാര്യത്തിന് ഏറ്റവും യോജിച്ചവർ ചെയ്യാൻ തയ്യാർ ആകുമ്പോൾ അത് അവർ ചെയ്യട്ടെ കുറച്ച് സമയം അതിന് വേണ്ടി വെയ്റ്റ് ചെയ്യും.. ഒര് പണപരിവോ മറ്റ് എന്തെങ്കിലും ലക്ഷ്യമോ ഉള്ളവർ അതുമായി മുന്നോട്ട് പോകും.
മനീഷിൻ്റെ അജണ്ട നടപ്പാക്കാൻ പാസ്റ്ററൽ കൗൺസിൽ തീരുമാനം നടപ്പാക്കാനുള്ളതല്ല എന്ന നിലപാട് മനീഷ് എടുത്തു.. മനീഷേ പാസ്റ്ററൽ കൗൺസിൽ എടുത്ത തീരുമാനം നടപ്പാക്കിയില്ല എങ്കിൽ മനീഷ് ഒര് എതിർപ്പുമായി മുന്നോട്ട് വന്നിരുന്നു എങ്കിൽ 500 പേരല്ല പതിനായിരക്കണക്കിന് ആളുകൾ മനീഷിൻ്റെ കൂടെ കൂടിയെനെ.. – അപ്പോൾ അതൊന്നും അല്ല കാരണം.. പാസ്റ്ററൽ കൗൺസിൽ എടുത്ത ഏത് തീരുമാനം ആണ് ഇട്ടു തല്ലിയിരിക്കുന്നത്.- അതിൽ പിടിച്ച് സംരക്ഷക സംഘടന നീങ്ങിയിരുന്നെങ്കിൻ ഇതിൽ കൂടുതൽ പേർ നിങ്ങളുടെ കൂടെ കൂടുമായിരുന്നല്ലോ..
മനീഷ് രാഷ്ട്രീയക്കാരൻ ആയത് കൊണ്ട് പാർട്ടിക്കാരുടെ തീരുമാനം പോലെയാണ് മനീഷ് സഭ തീരുമാനത്തെ കണ്ടത് എന്ന് ചുരുക്കം..
മനീഷേ പിതാവ് ആറ് മാസം എന്ന് ‘ പറഞ്ഞിട്ടില്ല’ തീരുമാനം എടുത്ത് അതിനെ കുറിച്ച് അന്വേഷിക്കും മുൻപ് നിങ്ങൾ ചെന്ന് ആറു മാസം എടുക്കുമോ എന്ന് ചോദിച്ചാൽ ചിലപ്പോർ ആറുമാസം എടുക്കുമായിരിക്കും എന്ന് പറയാം.’ അദ്ദേഹം ചേപ്പേട് സ്വീകരിക്കുന്നത് എന്ന് പറഞ്ഞത് അല്ലേ നമ്മുടെ ചരിത്രപരമായ സാക്ഷ്യം വിളിച്ചോതുന്ന പ്രതിമ. അതാണ് വേണ്ടത്..
മനീഷേ നിനക്ക് ഇത്ര തിടുക്കം എന്തായിരുന്നു’ ഒര് കാര്യം ചെയ്യുമ്പോൾ അതിൻ്റെ എല്ലാ വശങ്ങളും നോക്കണം.
എപ്പോൾ പറഞ്ഞാലും പ്രതിമ എടുത്തോണ്ട് പോകുന്ന ആളുകൾ ആണ് പോലും ‘. അത് സ്ഥാപിച്ചിരുന്നെങ്കിൽ അത് മതി ഉറഹാൻമാർ യൗസേഫ് ഉള്ള പ്രതിമ വേണ്ട എന്ന് പറഞ്ഞ് അടുത്ത പൊല്ലാപ്പ് ഉണ്ടാക്കിയെനെ – ആ ലക്ഷ്യം ആണ് തകർന്നത്.. പിന്നെ അവിടെ കൊണ്ട് വെച്ച് തല്ലി പൊട്ടിച്ച് സഭ നേത്യത്വത്തിൻ്റെ തലയിൽ വെച്ച് പിതാവ് വിരുദ്ധത ഉണ്ടാക്കി കോട്ടയം രൂപത പിളർത്തുക എന്ന ലക്ഷ്യമാണ് ഇപ്പോൾ നശിച്ചത്..ആ സങ്കടം ആണ് ഈ കാണിക്കുന്നത്.- മനീഷേ ഇപ്പോൾ മനസ്സിലായോ KCC എക്സികുട്ടീവ് കൂടിയാണ് തീരുമാനം എടുത്തത്.. നീ ആരെങ്കിലും വിളിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. പ്രസിഡൻ്റ് നീ പറഞ്ഞത് കേട്ടു അത് എക്സികുട്ടീവിൽ ചർച്ച ചെയ്തു തീരുമാനം നിന്നെ അറിയിച്ചു അതിൽ തെറ്റ് എന്താണ് വ്യാക്തി അല്ലല്ലോ സംഘടന തീരുമാനം എടുക്കേണ്ട് ..
ചിങ്ങവനത്ത് വ്യക്തി എടുത്ത തീരുമാനം കിടക്കുന്ന കിടപ്പ് കണ്ടോ.. പെറ്റ തള്ള സഹിക്കുമോ?
ജനം കാര്യം മനസ്സിലാക്കി മുഖം തിരിഞ്ഞ് നിന്നപ്പോൾ പറയുന്നു ജനത്തെ പറഞ്ഞ് തിരിച്ചു എന്ന്. സംഘടന ആണെങ്കിലും സഭ ആണെങ്കിലും അവരുടെ നിലപാട് അറിയിക്കേണ്ടേ.. ഇതൊന്നും പ്രതീക്ഷിക്കാതിരുന്നത് ഒറ്റയാൻ പോരാട്ടത്തിന് ഇറങ്ങുന്നവർ മുൻകൂട്ടി കണ്ട് പ്രവർത്തിക്കാതിരുന്നത് സ്വന്തം കഴിവ് കേട് അല്ലേ..
ജനത്തിന് അറിയാം ഏത് ശരി ഏത് തെറ്റ് എന്ന്. നീ ഓർത്തു നിൻ്റെ രണ്ട് മൂന്ന് വോയ് ക്ലിപ്പിന് ഏതെങ്കിലും മൂന്നാല് നശീകരണങ്ങൾ കൈപൊക്കുമ്പോൾ എല്ലാവരും നിൻ്റെ വാക്ക് കേട്ട് കൂടെ കൂടുമെന്ന് .:
കൈപ്പുഴ അല്ലേ നിൻ്റെ ജന്മനാട് എന്തുകൊണ്ട് നിൻ്റെ കൂട്ടുകാരായ പത്ത് പേരെ പേലും സംഘടിപ്പിക്കാൻ പറ്റിയില്ല.’ രണ്ട് പേർ പങ്കെടുത്തു.. ഈ കഴിവ് കേടും നിനക്ക് കൈപ്പുഴയിൽ ഉള്ള സ്വാധീനവും നീ സ്വയം വിലയിരുത്തുക: എന്നിട്ട് മറ്റ് ഇടവകക്കാരെ കുറ്റം പറയുക.
. മോശവും നിന്ദ്യവുമായ ചിത്രീകരണം ഉണ്ടായി എന്ന് പറയുന്നു..
കൈപ്പുഴക്കാരും അംഗീകരിച്ചു എങ്കിൽ നിൻ്റെ വില എന്ത് എന്ന് നീ വിലയിരുത്ത്.’ വെള്ളത്തിൽ വരച്ച വര പൊലെ ആയി നിൻ്റെ വായിത്താളങ്ങൾ..
മനീഷേ ആയുദ്ധം കൊണ്ട് മാത്രം ആണ് നിയമ ലംഘനം നടത്തുന്നത് എന്ന് നിന്നോട് ആരാണ് പറഞ്ഞത്.. എവിടെ അതിക്രമിച്ച് കടന്നാലും അത് നിയമ ലംഘനം ആണ്..
മനീഷിന് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെയോ – ഇനി അംമ്പേത്ക്കറയോ. ഒക്കെ കുറച്ച് പേര് കൂടി ഒര് പിരിവ് എടുത്ത് ഉണ്ടാക്കിയിട്ട് എതെങ്കിലും ഗവൺമെൻ്റ് സ്ഥാപനത്തിന് മുന്നിൽ വെറുതെ വെക്കാമോ..? അത് വെക്കാൻ വരുന്നവർക്ക് ചില ദുരുദ്ദേശവും ഉണ്ടെന്ന് അവരുടെ മുൻകാല പ്രവർത്തനത്തിൽ നിന്ന് ബോധ്യം ഉള്ളത് കൊണ്ട് കൂടി അവരെ അങ്ങോട്ട് അടുപ്പിക്കുമോ.???.
ക്നാനായ യാക്കോബായ ട്രസ്റ്റിയെ വിളിച്ച് അങ്ങനെ നാടകം പൂർത്തിയാക്കി. അവിടെ അവര് പ്രതിമയ്ക്ക് നൽകിയ സ്വീകരണം അല്ല ;നിൻ്റെ മുഖ്യ യാക്കോബായ ഉപദേശകൻ അങ്കിൾ ഡിസംബർ ഇരുപത്തിനാലാം തീയതി ചിങ്ങവനത്ത് ഇടിച്ച് കേറാൻ ശ്രമിച്ചപ്പോൾ ഈ ട്രസ്റ്റിയും മെത്രാപ്പോലീത്തയും കൂടി പോലീസിനെ വിളിച്ച് ഭദ്രാസനം സംരക്ഷിച്ചു.. നീ ഇതു വല്ലതും അറിഞ്ഞോ???
അതിന് എതിരെ പ്രതിമ സ്വീകരിച്ച ട്രസ്റ്റി വിഭാഗം സഹായൻ വിഭാഗത്തിന് എതിരെ പ്രതിക്ഷേധ യോഗം നടത്തുകയായിരുന്നു
ആ സമയം ആയതു കൊണ്ട് അവർ എല്ലാം വന്ന് പ്രതിമ സ്വീകരിച്ചു… നടവിളി എവിടെ ഉയർന്നാലും എത് ക്നാനയക്കാരൻ്റെയും രക്തം തിളക്കും അത് അവിടെയും നടന്നു ‘
👍👍 ബിബു പൂവപ്പള്ളി മoത്തിൽ💪💪
Categories: Uncategorized
Leave a Reply