ക്നാനായ സമുദായത്തിൽ വിശ്വാസികളും അവിശ്വാസികളും ഉണ്ടാകാം.. നമ്മുടെ പൂർവ്വികരുടെ കാലത്ത് 100 % വും വിശ്വാസികൾ ആയിരുന്നു എങ്കിൽ ഇന്ന് കാലം മാറി ക്നാനായ സമുദായത്തിൽ അവിശ്വാസികളും ഉണ്ടു്.:
അവിശ്വാസികൾ ക്നാനായക്കാര് ആയ വിശ്വാസികൾ പോകുന്നിടത്ത് ചെന്ന് പള്ളിയെയും കുർബാനയെയും വൈദികരെയും അവഹേളിക്കുന്നത് ബ്ലാക്ക് മാസ്സ് നടത്തുന്നവർ ചെയ്യുന്ന അതേ അവഹേളനം ആണ്..
ബ്ലാക്ക് മാസ്സ്കാര് തുരുവോസ്ഥി കൊണ്ടുപോയി നിലത്ത് ഇട്ട് ചവിട്ടുകയും മറ്റുമാണ് ചെയ്യുന്നത് എന്ന് കേട്ടിട്ടുണ്ട്…. അത് അവഹേളനമായി കാണുന്ന നമുക്ക് പള്ളിയിൽ കയറി വൈദികനെ അക്രമിക്കുന്നതും ബ്ലാക്ക് മാസ്സ്കാര് നടത്തുന്നതും ഒരേ സ്വഭാവം ഉള്ള വിഷയമായി തന്നെ കാണണം. –
ഇത്തരം അവിശ്വാസികളുടെ പ്രവർത്തനങ്ങളെ നിയമപരമായി തന്നെ നേരിടണം. – കുന്നശ്ശേരി പിതാവ് ഈ വീഡിയോയിൽ പറയുന്നു..👆👇 നമ്മുടെ മിഷനുകളെ എങ്ങനെ കാണണം എന്ന്.. കുന്നശ്ശേരി പിതാവിനെ പോലും ദിക്കരിക്കുന്ന ഇവർ ബ്ലാക്ക് മാസ്സ് സംഘങ്ങളുമായി ബന്ദമുളളവർ ആണോ എന്ന് അറിയണം എങ്കിൽ നിയമപരമായി പോകണം..
ക്നാനായക്കാരിലെ അന്തവിശ്വാസികൾക്ക് ഉള്ളത് അല്ല .മിഷൻ സംവിധാനം: .കുന്നശ്ശേരി പിതാവ് ആരംഭിച്ചതും മൂലക്കാട്ട് പിതാവ് പിന്തുടരുന്നതുമായ സംവിധാനമാണ് ക്നാനായ മിഷനുകൾ അവ വേണ്ടാത്തവർ അവരുടെ വഴിയ്ക്ക് പോകുക. വിശ്വാസ സമൂഹത്തിന് പള്ളി ആവശ്യം എങ്കിൽ രംഗത്ത് വരിക.
ഇനിയും വൈകിയാൽ ഈ സമുദായം യു.കെയിൽ നശിക്കും.- കുന്നശ്ശേരി പിതാവിനെ അനുസരിച്ച അമേരിക്കയിലെ ക്നാനായ സമുഹത്തിന് ഇന്ന് അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ അവർ അതിനുള്ള ആർജ്ജവം കാണിച്ചത് കൊണ്ട് ആണ്.-
ലെസ്റ്ററിലും കോവൻട്രിയിലും ഉള്ള വിശ്വാസ സമൂഹം ഉണർന്ന് പ്രവർത്തിച്ച്.. ഇത്തരം തെമ്മാടി കൂട്ടങ്ങളെ ഒറ്റപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.. – ഇനിയും നിങ്ങളുടെ നിശബ്ദത നിങ്ങളുടെ കുട്ടികളുടെ ആധ്യാത്മികത നശിപ്പിക്കാതിരിക്കട്ടെ… ഈ പ്രദേശങ്ങളിൽ ഉള്ള പലരും ഈ കാണിച്ചത് തോന്നിവാസം എന്ന് പറഞ്ഞു എങ്കിലും ‘ശക്തമായി രംഗത്ത് വന്നിട്ടില്ല’.. വിശ്വാസ സമൂഹം പരസ്പരം ബന്ദപ്പെട്ട് ഇത്തരം നശീകരണ പ്രവർത്തനത്തിന് എതിരെ പ്രവർത്തിക്കാൻ തയ്യാർ ആകണം..👍👍 ബിബു പൂവപ്പള്ളി മoത്തിൽ💪💪
Categories: Uncategorized
Leave a Reply