കുറേ ആഴ്ച്ചകളായി ആസൂത്രിതമായി ചില വ്യക്തികൾ അഭിവന്ദ്യ കോട്ടയം മെത്രാപ്പൊലീത്തയെയും അജി വക്കീലിനേയും ക്രൂരമായി ആക്രമിക്കുന്നത് കണ്ടു നമ്മൾ വിഷമിക്കുകയായിരുന്നു.

പ്രിയ ക്നാനായ സഹോദരങ്ങളെ,
കുറേ ആഴ്ച്ചകളായി ആസൂത്രിതമായി ചില വ്യക്തികൾ അഭിവന്ദ്യ കോട്ടയം മെത്രാപ്പൊലീത്തയെയും അജി വക്കീലിനേയും ക്രൂരമായി ആക്രമിക്കുന്നത് കണ്ടു നമ്മൾ വിഷമിക്കുകയായിരുന്നു. അജ്ഞതയോ അറിവില്ലായ്മയോ അല്ല ഇവരുടെ ക്രൂരതയ്ക്ക് കാരണം. വ്യക്തമായ ബോധ്യത്തിൽ ആണിവർ ഈ കൊള്ളരുതായ്മകൾ എല്ലാം ചെയ്ത് കൂട്ടുന്നത്.

KSSS ന്റെയും KCCNA യുടേയും PRO മാരാണ് ഷിബി പഴയമ്പള്ളിയും പള്ളിക്കുന്നേൽ പീറ്ററും. സിറിയക്ക് കൂവക്കാട്ടിലിന് വേണ്ടി എന്ത് വൃത്തികേടും കാണിക്കാൻ അഴിച്ചു വിട്ട ഈ രണ്ടുപേരിൽ ഷിബിയുടെ കാര്യം സ്വാഹയായി. അവസ്സാനം സ്റ്റീഫൻ കുന്നുംപുറം ആ രഹസ്യം പുറത്തു വിട്ടു. ഷിബി ഉള്ള സത്യം വിശ്വസിച്ച് പലരോടും പറഞ്ഞിരുന്നു. ഷിബിയുടെ ഹൃദയശുദ്ധിയെ ഞാൻ അഭിനന്ദിക്കുന്നു. ഷിബി എന്നോടും ഇക്കാര്യം
പറഞ്ഞിരുന്നു എന്ന് ഇനി ഞാൻ അവകാശപ്പെടുന്നില്ല. കാരണം സ്വന്തം സ്വരത്തെക്കാൾ വേറെ എന്ത് തെളിവ് ആണ് വേണ്ടത്.

സിറിയക്ക് കൂവക്കാടൻ KANA ക്കാരൻ അന്നും ഇന്നും എന്നും KANA ക്കാരൻ ആണ് എന്ന് പറഞ്ഞുകൊണ്ട് സത്യം ലോകത്തെ അറിയിച്ചത് നാല്‌ മണിക്കൂർ പള്ളിക്കുന്നേൽ പീറ്ററിന്റെ വീട്ടിൽ പോയി സിറിയക്ക് ചർച്ച നടത്തിയ ശേഷം മഹാനായ പീറ്റർ ആണ് തന്നെയാണ്. ബിജു ഉതുപ്പ് കേസ്സും നവീകരണ സമിതി കേസ്സും ഒരേ സ്വഭാവത്തിൽ ഉള്ളത് എന്ന് ആർക്കാണ് അറിയാത്തത്. ഇന്നും ബിജു ഉതുപ്പിന്റെ വക്കീലായ ശ്രീകുമാർ സാർ എങ്ങിനെയാണ് സത്യസന്ധമായി കോട്ടയം അതിരൂപതയ്ക്കും തെക്കുംഭാഗർക്കുമായി വാദിക്കുക ?

ഇക്കാര്യം മറയ്ക്കാനാണ് പള്ളിക്കുന്നേൽ പീറ്റർ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ സഹോദരങ്ങളെ അക്രമിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സിറിയക്ക് കൂവക്കാടൻ തന്നെയാണ് പീറ്റർ പള്ളിക്കുന്നേലിന്റെ പുറകിൽ എന്നത് ഇതിനാൽ തന്നെ ഉറപ്പാണ്. പള്ളിക്കുന്നേൽ പീറ്ററിനെപ്പോലെ വിടുവായത്തം പറയുന്ന വേറെ രണ്ട് പേർ കൂടിയുണ്ട്. അവരുടെ അലറുന്ന ലെഗിയോൻ ബാധിച്ച സ്വരം നാം എന്നും കേൾക്കുന്നതാണ്. അതിൽ ഒരാൾ വിവിധ കേസ്സുകളിൽ കോടതി വിധി അനുഭവിക്കുകയും സ്വന്തം ഇടവക പള്ളിയിൽ കയറാൻ പറ്റാതെയും കോടതി കയറി ഇറങ്ങിയും കഴിയുന്നു.

മെത്രാപ്പോലീത്തയെ മാത്രം ആക്രമിച്ച് തൃപ്തിയടയാത്ത സിറിയക്ക് കൂവക്കാട്ടിലും കൂട്ടരും ഇന്ന് അദ്ധേഹത്തിന്റെ കുടുംബത്തെയും ഭീകരമായി ആക്രമിക്കാൻ തുടങ്ങി. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചതിന് തുല്യമാണ് പള്ളിക്കുന്നേൽ പീറ്റർ എന്ന മാന്യന്റെ അവസ്ഥ. ആയിരക്കണക്കിന് അശുദ്ധാല്മാക്കൾ ഒരുമിച്ച് ചേക്കേറിയ മനുക്ഷ്യനിൽ നിന്ന് ഓടിച്ച് പന്നിക്കൂട്ടങ്ങളിൽ ചേക്കേറ്റി ഈശോ ആ ആൽമാവിനെ രക്ഷപെടുത്തി. അതുപോലും പറ്റാത്ത ഒരവസ്ഥയിൽ കഴിയുന്ന ഈ മനുക്ഷ്യൻ ഇനി ആരുടെയെല്ലാം കുടുംബം കയറി ഇറങ്ങുമോ ആവോ. കോട്ടയത്ത് KSSS പന്നിക്കൂട്ടങ്ങളുടെ കൂട്ടായ്മയിൽ വേളൂപ്പറമ്പന്റെ കൂടെ പോയ പള്ളിക്കുന്നേൽ പീറ്റർ എന്ന മഹാമനുക്ഷ്യൻ അന്നുതൊട്ട് സഭയോടുള്ള തീവ്രനിലപാട് ഉപേക്ഷിച്ച് പന്നിക്കൂട്ടങ്ങളുടെ കൂടെ ചേക്കേറി. സാത്താൻ സേവയിൽ പങ്കെടുക്കുന്നവർ പിശാചിന്റെ അടിമയാകും എന്നത് എത്രയോ സത്യം.

ജയ്‌മോൻ നന്തികാട്ട്Categories: Uncategorized

Leave a Reply

%d bloggers like this: