കോട്ടയം അതിരൂപത ലീഗൽ സെല്ലിന് അഭിനന്ദനങ്ങൾ
കോട്ടയം അതിരൂപത കാനാ കുരിശ് യുദ്ധത്തിൽ ലീഗൽ സെൽ നേട്ടങ്ങൾ.
🚢 സംരക്ഷണ സാറുമാർ കെ ശി ശി നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോൾ തോറ്റു തുന്നം പാടിയ ബിജു ഉതുപ്പ് കേസിൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി
🚢 പാച്ചിറ കേസിൽ അനുകൂല വിധി
🚢 പ്രതികൂല നവീകരണ സമിതി കേസ് വിധിയിൽ ജില്ലാ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി
🚢 DKCC കേസിൽ കോടതിയിൽ ഫയലിൽ പോലും സ്വീകരിക്കാതെ അനുകൂല വിധി
കോട്ടയം അതിരൂപതയുടെ സംരക്ഷണ കവചം
മൂലക്കാട്ട് പിതാവിന്റെ വരവോടെ വെട്ടിക്കാട്ട് അച്ചന്റെ കാർമ്മികതത്വത്തിൽ അഡ്വ അജിയുടെ നേതൃത്വത്തിൽ (2017 ലാണ് ലീഗൽ സെല്ലിൽ വരുന്നത്) KCC യുടെ നേതൃത്വത്തിൽ കാനാക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിക്കുന്നു. അതിൽ കാനാ അസ്വസ്ഥരാകുന്നു. അവർ KSS KGF രൂപീകരിക്കുന്നു, ഫണ്ട് ചെയ്യുന്നു
അല്പം ചരിത്രം : കുന്നശ്ശേരി പിതാവിന്റെ കാലത്ത് ഇന്ന് സംരക്ഷകരായി അവതരിച്ചിരിക്കുന്ന സാറുമാർ കുന്നശേരി പിതാവിനെ മണി അടിച്ച് ഇലക്ഷൻ ഒഴിവാക്കി കോനാട്ട് സാർ നോമിനേഷനിലൂടെ കെ.ശി.ശി പ്രസിഡന്റ് പദം നാലര വർഷം കടിച്ച് തൂങ്ങിക്കിടന്ന കാലഘട്ടത്തിൽ ബിജു ഉതുപ്പ് കേസിൽ കോടതികളിൽ സമ്പൂര്‍ണ പരാജയം. അന്ന് സമുദായ സംരക്ഷണം ഇല്ല, മറിച്ച് വായിൽ പഴം. ഇ.ജെ ലൂക്കോസിനോടുള്ള രാഷ്ട്രീയ വൈരത്തിൽ ഉഴവൂരിലെ ക്നായി തോമാ റൗണ്ടാനയിലെ ക്നായി തോമാ പ്രതിമ നിർമാണം തകര്‍ത്തത് മറ്റൊരു സമുദായ സംരക്ഷണം.
മൂലക്കാട്ട് പിതാവ് ചെയ്ത തെറ്റ് നോമിനിയായി അരമന നിരങ്ങിയ വ്യക്തിയെ പടിയടച്ച് അരമനക്ക് പുറത്താക്കി. അതോടെ കപട സംരക്ഷണ കവചം അണിഞ്ഞ് പവിത്രമായ ക്നാനായ സമുദായത്തെ തകർക്കാൻ ക്ഷിപ്ര കോപിയായി അവതരിച്ചിരിക്കുന്നു. ക്നാനായ സഭാ വിരുദ്ധരായവർ കപട സംരക്ഷകന് സംരക്ഷണം ഒരുക്കുന്നു
കാനാ KSS KGF നവീകരണ സമിതി കൂട്ട്കെട്ടിനെതിരായ കോട്ടയം അതിരൂപത ലീഗൽ സെൽ കുരിശ് യുദ്ധം ശക്തമായി തുടരുക തന്നെ ചെയ്യും 🚢 കാനാ നവീകരണ സമിതി KSS KGF കൂട്ട്കെട്ട് ആ വെള്ളം അങ്ങ് മാറ്റിവെച്ചോ
Categories: Uncategorized
Leave a Reply