കോട്ടയം അരമനമുറ്റം ആർക്കും കേറി നിരങ്ങാനുള്ളതല്ല. അവിടെ പ്രതിമ സ്ഥാപിച്ചോട്ടെയെന്ന് മിനിമം ഒരു അപേക്ഷ കോട്ടയം അതിരൂപതക്ക് കൊടുത്തിരുന്നോ. വാട്സ് കൂട്ടായ്മയുടെ തീരുമാനങ്ങളാണോ കോട്ടയം അതിരൂപത നടപ്പാക്കേണ്ടത്?
കോട്ടയം അരമന മുറ്റത്ത് പ്രതിമ സ്ഥാപിക്കുമെന്ന് തീരുമാനം എടുത്തത് തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്തപ്പെട്ട പാസ്റ്ററൽ കൗൺസിൽ ആണ്. ആ തീരുമാനം മാറ്റാൻ ഇനി മെത്രാന് പോലും ഇനി അധികാരം ഇല്ല. March 7 ന് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഇടയലേഖനം ഇറക്കിയതിന് ശേഷം ക്നാനായ സമുദായത്തെയും ക്നായി തോമായെയും അവഹേളിക്കുന്നതിന് എന്തിന് ഈ യാചക രൂപമുള്ള (പറഞ്ഞത് Johnson Ksss) ക്നായി തോമാ പ്രതിമ അവഹേളിക്കുന്ന പരിപാടി നടത്തിയത്. Kcc നേതൃത്വം ഈ പ്രതിമ അരമനയുടെ മുന്നിൽ ഏറ്റെടുക്കാമെന്ന് പറഞ്ഞ് തമ്പി ചേട്ടൻ ഗേറ്റിൽ ചെന്നിട്ട് കൂവി വിടുകയല്ലേ ചെയ്തത്. എന്നിട്ട് അത് ചിങ്ങവനം അസോസിയേഷന് കൊടുത്തു. എറണാകുളത്ത് സിനഡിൽ പങ്കെടുക്കുന്ന പിതാവിനെ കൈമാറുകയുള്ളുവെന്ന് നാടകം
ഈ പറയുന്ന സഹോദരന് മേന്മുറി പള്ളി പൊതുയോഗത്തിന്റെ അനുവാദം കൂടാതെ പള്ളിക്കുള്ളിൽ ഒരു വിശുദ്ധന്റെ പ്രതിമ സ്ഥാപിക്കുവാൻ സാധിക്കുമോ? അല്ലെങ്കിൽ ഇടവകയുടെ അനുവാദം കൂടാതെ ക്നായി തോമാ പ്രതിമ പള്ളിമുറ്റത്ത് സ്ഥാപിക്കുവാൻ സാധിക്കുമോ. അന്ധമായ സഭാവിരോധം കേറി ഇദ്ദേഹം പുലമ്പുന്നു.
ഈ മേന്മുറി സഹോദരന് ഗാന്ധിജിയുടെ പ്രതിമ മേന്മുറി പഞ്ചായത്തിന് മുന്നിൽ പഞ്ചയത്തിന്റെ അനുവാദം കൂടാതെ ബലമായി സ്ഥാപിക്കുവാൻ സാധിക്കുമോ?
ഏറ്റുമാനൂർ KCC അവിടെ ക്നായി തോമാ പ്രതിമ സ്ഥാപിക്കുന്നു. അത് പള്ളി പൊതുയോഗത്തിൽ കൃത്യമായ അനുമതി മേടിച്ചിട്ട്. ആ മാതൃക എന്തുകൊണ്ട് ഷിബിയും മനീഷ് വാട്സ് ആപ് കൂട്ടായ്മയും കാണിച്ചില്ല
Categories: Uncategorized
Leave a Reply