ക്നാനായോളജി വ്യക്തികളുടെ പ്രൈവെറ്റ് പ്രസ്ഥാനമാണോ?

ക്നാനായോളജി വ്യക്തികളുടെ പ്രൈവെറ്റ് പ്രസ്ഥാനമാണോ .. അത് സഭ വൈദികൻ തന്നെ ഉൾപ്പെടുന്ന ഒര് ഗ്രുപ്പാണ്.. ജയ്മോൻ അതിൽ ഒര് അംഗം മാത്രം.. കഴിവും സമയവും കൂടുതൽ ഉള്ളവർ കൂടുതൽ സമയം പ്രവർത്തിക്കും.’

പിന്നെ രേഖകൾ കടത്തി എന്നത് .. ചിങ്ങവനത്ത് നിന്ന് വരെ രേഖകൾ നീ പറയുന്ന രീതിയിൽ ആണെങ്കിൽ കടത്തിയിട്ടുണ്ടു്.

. കോപ്പി എടുക്കേണ്ട സാധനങൾ അനുവാദത്തോടെ എടുത്ത് തിരിച്ച് എത്തിക്കേണ്ടിടത്ത് എത്തിക്കുകയാണ് പതിവ്. ഇവിടെ അത് നടന്നിട്ടില്ല എങ്കിൽ ചോദ്യം ചെയ്യാം..,

ഏതൊരു രേഖകളും ഇപ്പോൾ ഇരിക്കുന്നിടത്ത് തന്നെ കനായോളജിയ്ക്ക് രേഖപ്പെടുത്തേണ്ടത് രേഖപ്പെടുത്തിയിട്ട് അത് കൈവശം വെയ്ക്കാൻ അനുവദിച്ച സമയത്തിന് ശേഷം അവിടെ തന്നെ തിരിച്ച് കാണും.’

അന്താരാഷ്ട്ര മാർക്കറ്റിലെ വില ഓർത്ത് വ്യാകുലപ്പെടാതെ ‘രൂപത അംഗീകരിച്ച വ്യക്തികളുടെ പേരിൽ ഉള്ള പ്രസ്ഥാനത്തിന് അല്ലേ കൊടുത്തത്… ക്നാനായോളജി നാലഞ്ച് പേര് കൂടുന്ന പ്രസ്ഥാനം ആണ്. .മറ്റുള്ളവർ നിനക്ക് അത്യപ്തർ അല്ലാത്തത് കൊണ്ട് അവരെ നീ വലിച്ച് ഇഴക്കുനില്ല .ഇവർ എല്ലാം ഉത്തരവാദിത്വപ്പെട്ടവർ. അല്ലേ മനീഷേ ..

അവർ കട്ടു കൊണ്ട് പോയി എന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല അല്ലേ….ജയ്മോൻ ആണല്ലോ നിങ്ങളുടെ കള്ളത്തരങൾ തുറന്ന് കാട്ടുന്നത് ‘

കൊടുങ്ങല്ലൂർ സ്ഥലം വാങ്ങിയതിൽ എന്താണ് തെറ്റ് അതിൽ അഭിമാനിക്കുക അല്ലേ വേണ്ടത്.. സ്ഥലം വാങ്ങിയപ്പോൾ നാട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് അവിടെ പോയതാണോ കുഴപ്പം.

KCC യ്ക്ക് കക്ഷി ചേരാൻ പണം കൊടുത്തില്ല എന്നത് . അതിൽ അവർക്ക് പരാതി ഉണ്ടെങ്കിൽ അവർ അതിൻ്റെ ബോഡിയിൽ ചർച്ച ചെയ്ത് പരിഹരിച്ചുകൊള്ളും.. സംഘടനയ്ക്ക് പണം ഉണ്ടെങ്കിൽ സംഘടന തന്നെ ആണ് മുടക്കേണ്ടത്.. ഇല്ല എങ്കിൽ രൂപതയോട് ചോദിച്ച് വാങ്ങുന്നതിലും തെറ്റില്ല.. രൂപത കൊടുക്കുകയും വേണം.

ജയ്മോൻ്റ ക്നാനായോളജിയിലെ സ്ഥാനം.

അതിന് സംഘടനയിൽ പ്രവർത്തിച്ച സർട്ടിഫിക്കറ്റ് വേണമെന്ന് ആരാണ് നിന്നോട് പറഞ്ഞത്.

നീ നാളെ കോട്ടയം രൂപതയുടെ ഏതെങ്കിലും സ്ഥാനം വഹിക്കാൻ യോഗ്യൻ അല്ല എന്ന് നിനക്ക് തോന്നുന്നുണ്ടോ?.ജയ്മോൻ്റ കഴിവ് നിനക്ക് എങ്ങനെ അറിയാം…

നീ.കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു.. ഞങ്ങൾ ക്നാനായ യാക്കോബായക്കാരെ കൂടി കൂട്ടി മ്യൂസിയം തുടങ്ങുന്നു എന്ന് – . അത് ഒര് പ്രോജക്ട് ആണ് ‘നിങ്ങൾ കുറച്ച് പേരായിരിക്കും മുന്നിൽ നിൽക്കുന്നത്.. അതിനെ ചിലപ്പോൾ കോട്ടയം രൂപതയും ചിങ്ങവനവും അംഗീകരിക്കാം.. അത് കണ്ട് എനിയ്ക്ക് ചോദിക്കാൻ പറ്റുമോ.? മനീഷിനെ എന്തിനാണ് അതിൽ ഉൾപ്പെടുത്തിയത് എന്ന്.- അതു കൊണ്ടു് ഒര് പ്രോജക്ട് ഉണ്ടാകുന്നത് എങ്ങനെ എന്ന് ആദ്യം പഠിയ്ക്ക്.-

നിങ്ങൾ സിനിമ പിടിക്കുന്നില്ലേ.. നിനക്ക്. എന്ത് അറിഞ്ഞിട്ടാണ് സിനിമ പഠിക്കുന്നത് എന്ന് ഞാൻ ചോദിക്കണോ? വേണ്ട. – അതും ഒര് പ്രോജക്ട് ആണ്.. അതിലെ വ്യാക്തികൾക്ക് എല്ലാം കഴിവ് പലവിധമാണ് –

അതു കൊണ്ട് ക്നാനായോളജി ഒര് പ്രോജക്ട് ആണ്.. ജയ്മോൻ്റ കഴിവ് അതിലൂടെ സമുദായത്തെക്കുറിച്ച് അറിയേണ്ടവർ ഒക്കെ ആ സൈറ്റിൽ കേറി മനസ്സിലാക്കുന്നുണ്ട്. പോരായ്മകൾ ഉണ്ടെങ്കിൽ ചൂണ്ടി കാട്ടാം.

👍👍 ബിബു പൂവപ്പള്ളി മoത്തിൽ💪💪.Categories: Uncategorized

Leave a Reply

%d bloggers like this: