ചട്ടിയൊന്ന് പൊട്ടിയപ്പോൾ പട്ടിയുടെ സ്വഭാവം മനസ്സിലായി എന്ന് കാരണവന്മാർ പറയുന്നപോലെ ചാമക്കാലയുടെ വൃത്തികെട്ട സ്വഭാവം തുരുതുരാന്ന് പുറത്ത് വരുന്നു

ചട്ടിയൊന്ന് പൊട്ടിയപ്പോൾ പട്ടിയുടെ സ്വഭാവം മനസ്സിലായി എന്ന് കാരണവന്മാർ പറയുന്നപോലെ മനീഷ് ചാമക്കാലയുടെ വൃത്തികെട്ട സ്വഭാവം തുരുതുരാന്ന് പുറത്ത് വരുന്നു. എല്ലാവരും ഒരേ മനസ്സോടും ഒരേ ഹൃദയത്തോടുംകൂടെ അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവിനൊപ്പം KCC ആവശ്യപ്പെട്ട പ്രകാരം ക്നായി തോമ്മായുടെയും ഉറഹാ മാർ യൗസ്സേപ്പ് പിതാവിന്റെയും പ്രതിമകൾ സ്ഥാപിക്കണം എന്ന് തീരുമാനിച്ച കാര്യം മനീഷ് ചാമക്കാലയ്ക്ക് എങ്ങിനെ കള്ളം
പറയാൻ കഴിയും? ഇത്രയും കള്ളം പറയാൻ കഴിയണമെങ്കിൽ നിന്നിലുള്ളത് ലെഗ്ഗിയോൻ തന്നെ എന്ന് നിസ്സംശയം പറയാൻ കഴിയും.

KCC അതിരൂപത നേതൃത്വം വ്യക്തവും ശക്തവുമായി പ്ലാൻ ചെയിത ക്നായി തോമ്മായുടെ അരമനയിലെ പ്രതിമ
സ്ഥാപനം കോട്ടയം അതിരൂപതയിലെ മുഴുവൻ ജനങ്ങളുടെയും ഏറ്റവും വലിയ അഭിലാഷമാണ്. KCC യുടെ ഈ തീരുമാനത്തെ അതിരൂപത പാസ്റ്ററൽ കൗൺസിൽ ഒന്നടങ്കം ഹർഷാരവത്തോടെ സ്വീകരിക്കുകയും ഒരു കാരണവശാലും കാലതാമസ്സം വരുത്താതിരിക്കുവാൻ അഭിവന്ദ്യ മാർ അപ്രേം തിരുമേനിയുടെയും KCC പ്രസിഡണ്ട് ബഹുമാനപ്പെട്ട തമ്പി എരുമേലിക്കരയേയും ഉത്തരവാദിത്തം ഉടനടി ഏൽപ്പിച്ചു. മാത്രമല്ല കോട്ടയം
മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവ് തീരുമാനം സർക്കുലർ ആയി എല്ലാ ഇടവകകളിലും വായിപ്പിക്കുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയിതു.

പക്ഷേ, ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ല എന്നപോലെ, കുവൈറ്റിൽ നിന്ന് കിറുങ്ങിയാടുന്ന മനീഷ് ചാമക്കാലയ്ക്ക് മാത്രം അകെ ഒരു മൂത്രശങ്ക. കോട്ടയം അരമനയുടെ തിരുമുറ്റത്ത് KCC ആവശ്യപ്പെട്ട പ്രകാരം അതിരൂപതയുടെ ചിലവിലും മേൽനോട്ടത്തിലും ക്നായി തൊമ്മന്റെയും ഉറഹാ മാർ യൗസ്സേപ്പ് മെത്രാന്റെയും പ്രതിമകൾ ഏറ്റവും ഉചിതമായി സ്ഥാപിക്കും.

44 :   നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്. (യോഹന്നാന്‍ 8: 44)

ഇത് മനീഷ് ചാമക്കാലയെ കുറിച്ച് വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിൽ ഉള്ള വചനഭാഗം ആണ്. ഇത് എത്ര കൃത്യമാണ് എന്ന് നോക്കുക. കോട്ടയം
അതിരൂപതയുടെ പരമോന്നത ബോഡി മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിലും ആശീർവാദത്തിലും എടുത്ത ഒരു തീരുമാനം ആരോ എതിർക്കുന്നു എന്ന കള്ള കഥ പറഞ്ഞു കള്ള കണ്ണീർ പൊഴിക്കുന്നു. ഇല്ലാ കഥ ദിവസ്സവും പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിക്കുമ്പോൾ അത് പന്നിക്കൂട്ടങ്ങൾക്ക് മാത്രം ഭക്ഷണമായി മാറുകയും അവറ്റകൾ മനീഷിന്റെ ദുഷ്ടപ്രചാരണങ്ങൾ ചവച്ചു കൊണ്ടിരിക്കുകയും ചെയ്യും. മനീഷിന് അവനെപ്പോലെ ഉള്ള കുറേ ദുരാൽമക്കളെ കൂട്ടിന് കിട്ടി എന്നല്ലാതെ അവന് യാതൊരു പ്രയോജനവും കിട്ടില്ല. കോട്ടയം അരമനയിലും ചൈതന്യ പാസ്റ്ററൽ സെന്ററിലും കണ്ണൂർ പാസ്റ്ററൽ സെന്ററിലും ക്നായി തൊമ്മന്റെയും ഉറഹാ മാർ യൗസ്സേപ്പ് മെത്രാന്റെയും പ്രതിമ സ്ഥാപിക്കാതിരിക്കാൻ കുവൈറ്റിൽ സീറോ മലബാർ വടക്കുംഭാഗരുടെ വാർഡ് കമ്മിറ്റി ഉണ്ടാക്കി സ്വന്തം ചിലവിൽ ശാപ്പാട് കൊടുത്ത് നയിക്കുന്ന മനീഷ് ചാമക്കാലയ്ക്ക് അതിയായ ആഗ്രഹം ഉണ്ട് എന്ന് എന്നേ സകലർക്കും മനസ്സിലായി കഴിഞ്ഞു.

ഇന്ന് വരെ പ്രതിമ സ്ഥാപനത്തിന് എതിരെ ഒരൊറ്റ ക്നാനായക്കാരനും എതിർത്തില്ല എന്ന് മാത്രമല്ല KCC ഇങ്ങിനെ ഒരാഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഏറ്റവും ആദ്യം ഇക്കാര്യത്തിന് അംഗീകാരം നൽകിയത് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് ആണ്. പാസ്റ്ററൽ കൗൺസിൽ കൂടുന്നതിനാൽ അവിടെ അജണ്ട വച്ച് ഒരു ജനകീയ മുന്നേറ്റമായി ഇതിനെ മാറ്റാൻ അഭിവന്ദ്യ പിതാവ് നേരിട്ടാണ് അജണ്ടയിൽ വയ്പ്പിച്ചത്. എന്നിട്ടും പച്ച നുണകൾ ഓരോ നിമിഷവും അടിച്ചു വിടുന്ന മനീഷ് ചാമക്കാലയുടെ പഴയ തെരുവിലെ രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടിയെ സമ്മതിക്കുന്നു.

ലോകത്തിൽ ആരും കേൾക്കാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞു കള്ളം പ്രചരിപ്പിക്കുമ്പോൾ മനീഷിന്റെ സിദ്ധാന്തം കണ്ണടച്ച് പാൽ കുടിക്കുന്ന പൂച്ചയുടെ ചിന്തയാണ്. ഇല്ലാത്ത കറുത്ത പൂച്ച അരമന മുറ്റത്ത് ഉണ്ട് എന്ന് പന്നിക്കൂട്ടങ്ങളോട് പറഞ്ഞു വിശ്വസിക്കുന്നത് യഥാർത്ഥ ക്നാനായ മാതാപിതാക്കളിൽ ജനിച്ചവർ വിശ്വസിക്കില്ല. കുവൈറ്റിൽ വീട്ടിലിരുന്ന് വാറ്റിയടിക്കുന്ന ആനമയക്കിയുടെ വീര്യത്തി തള്ളുന്ന തള്ള് അല്ല മനീഷേ ക്നാനായ ജനത വിശ്വസിക്കുക. നിന്നെപ്പോലെ വാറ്റിയടിക്കുന്ന പട്ടയുടെ കൺട്രോളിൽ പ്രവർത്തിക്കുന്ന തലച്ചോറിന് ആര് വില കൊടുക്കും.

മനീഷ് ചാമക്കാല, നീയൊന്ന് ചിന്തിച്ചു നോക്കുക, ഒരു ദിവസ്സം തള്ളുന്ന നുണകൾ ക്നാനായ ജനതയ്ക്ക് മനസ്സിലാകില്ല എന്നാണോ? ഒരാളും കേൾക്കാത്ത കാര്യം ഒരു തവണ പറയുമ്പോൾ ചിലർ വിചാരിക്കും ഇത് സത്യം ആണെന്ന്. എന്നാൽ എല്ലാ ദിവസ്സവും നുണകൾ മാത്രം തള്ളുമ്പോൾ ഏത് പൊട്ടനും
മനസ്സിലാകും നിന്നിലെ പൈശാചികത്വം എത്ര വലുതാണ് എന്ന്. സ്വന്തം
അമ്മാച്ചനായ ബഹുമാനപ്പെട്ട മൈക്കിൾ അച്ഛനെയും ബന്ധുക്കാരനായ മൈക്കിൾ വെട്ടിക്കാട്ട് അച്ഛനെയും വരെ നിന്റെ തിന്മയുടെ ഇരയാക്കി മാറ്റിയത് ഇന്ന് സകലർക്കും മനസ്സിലായിട്ടുണ്ട്.

പ്രിയ മനീഷ് ചാമക്കാല, നീയൊരു ഭോഷൻ ആണ് എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ നിന്റെ കൂട്ടത്തിൽ തുള്ളിച്ചാടി കൂത്താടുന്ന പന്നിക്കൂട്ടങ്ങൾ എല്ലാം ഭോഷന്മാർ ആണ്. ( Proverbs 1: 7 Fear of the LORD* is the beginning of knowledge;
fools despise wisdom and discipline ) നിന്നിലുള്ളത് സാക്ഷാൽ പിശാച് തന്നെയാണ്. അല്ലങ്കിൽ എല്ലാവരും ഒരേ മനസ്സോടും ഒരേ ഹൃദയത്തോടുംകൂടെ അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവിനൊപ്പം KCC ആവശ്യപ്പെട്ട പ്രകാരം ക്നായി തോമ്മായുടെയും ഉറഹാ മാർ യൗസ്സേപ്പ് പിതാവിന്റെയും പ്രതിമകൾ സ്ഥാപിക്കണം എന്ന് തീരുമാനിച്ച കാര്യം നിനക്ക് എങ്ങിനെ കള്ളം
പറയാൻ കഴിയും? ഇത്രയും കള്ളം പറയാൻ കഴിയണമെങ്കിൽ നിന്നിലുള്ളത് ലെഗ്ഗിയോൻ തന്നെ എന്ന് നിസ്സംശയം പറയാൻ കഴിയും.

1 :   അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. 2 :  അവന്‍ വഞ്ചിയില്‍നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന് എതിരേ വന്നു. 3 :   ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല.  4 :  പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കിനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. 5 :   രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. 6 :  അകലെവച്ചുതന്നെ അവന്‍ യേശുവിനെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു. 7 :   ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! 8 :  കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനില്‍നിന്നു പുറത്തുവരൂ എന്ന് യേശു ആജ്ഞാപിച്ചിരുന്നു. 9 :  നിന്റെ പേരെന്താണ്? യേശു ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍: ഞങ്ങള്‍ അനേകം പേരുണ്ട്. 10 :  തങ്ങളെ ആ നാട്ടില്‍നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു. 11 :  വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു. 12 :  ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. 13 :  അവന്‍ അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു.  (മര്‍ക്കോസ് 5: 1 – 13)

ജയ്‌മോൻ നന്തികാട്ട്



Categories: Uncategorized

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading