ചില വയോദിക അധ്യാപകർ യൂദാസിൻ്റെ വാക്ക് കേട്ട് ചെയ്യുന്നത്.

ചില വയോദിക അധ്യാപകർ യൂദാസിൻ്റെ വാക്ക് കേട്ട് ചെയ്യുന്നത്.. യൂദാസിന് പണം മതി.’ കുറ്റം മുഴുവൻ അവനിൽ ആരോപിചിട്ടും അവൻ എതിർത്ത് ഒര് വാക്ക് മിണ്ടിയില്ല. ‘ ചിലർ (വൈദികർ ) ഇവനെ അറിയില്ല എന്ന് പോലും പറഞ്ഞു.. യൂദാസ് തക്കം പാർത്ത് അന്ത്യത്താഴ വിരുന്നിൽ ചുംബിച്ചതു പോലെ ആരോ അവനെ ചുംബിച്ച് തീവ്രജനത്തിന് ഇട്ട് കൊടുക്കുന്നു.. അവൻ ജനങ്ങളെ സത്യത്തിൻ്റെ മാർഗ്ഗം പഠിപ്പിക്കാൻ ചൈതന്യയിൽ എത്തി..ഇതറിഞ്ഞ യഹൂദ പ്രമാണിമാരും ഗുരുക്കൻമാരും അടങ്ങുന്ന ഒര് സംഘം അവിടെ എത്തി. അവനെ ക്രൂശിക്കുക എന്ന് അവർ അലമുറയിട്ടു.. അപ്പോൾ അതിലെ കടന്ന് പോയ സ്റ്റീഫൻ എന്ന സാധു മനുഷ്യനെ കണ്ട് ഇവനും അവൻ്റെ കൂടെ ഉള്ളവൻ എന്ന് പറഞ്ഞ് അവഹേളിച്ചു.. അവനെ പിടിച്ച് ക്രൂശിൽ ഏറ്റുന്നതിന് വേണ്ടി ‘. ഈ അക്രമിസംഘം.. അവനെ ക്രൂശിക്കുക എന്ന് പറഞ്ഞ് സത്രത്തിലേയ്ക്ക് ഇടിച്ച് കയറി.. അവന് എതിരെ ഉള്ള ആക്രാശം കേട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള ഒര് ജനാവലി അവിടെ തടിച്ച് കൂടി.. അവരിൽ പ്രമുഖനായ അക്രമി ഈ സ്ത്രീ ജനങൾക്ക് നേരെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത വിധം ആക്രോശിച്ചു.. അവിടെ കൂടിയ സ്ത്രീജനങ്ങളുടെ തീഷ്ണതയും അവനോട് ഒപ്പം ഉണ്ടായിരുന്ന ചില പുരുഷൻമാരുടെ വാക്കും കേട്ട് മടങ്ങി പോയി.👍👍💪💪

ചൈതന്യയിലെ ആ വീഡിയോ കണ്ട് ശരിക്കും ഞെട്ടിപ്പോയി …. ആത്മീയ പ്രേരണയാൽ സന്യാസ വൃത്തി ആഗ്രഹിച്ച പുരോഹിതനെ കോട്ടയം രൂപതയുടെ പിതാവായി നിയോഗിച്ച പരിശുദ്ധാത്മാവിനെ അധിക്ഷേപിക്കലായി ഏതാനും പണ്ഡിതരെന്ന് സ്വയം നടിക്കുന്ന അല്പൻമാരായ സമുദായ ദ്രോഹികളുടെ നടപടി …..
ക്നാനായക്കാരുടെ ഐക്യത്തെക്കുറിച്ചും ഒരുമയെക്കുറിച്ചുമുള്ള വാഴ്ത്തുപാട്ടലുകൾ ഇനി വേണ്ട …😟
തമ്മിലടിച്ച് സ്വയം നശിക്കുന്ന ക്രിസ്തീയതക്ക് എതിർ സാക്ഷ്യം നൽകുന്ന ഓർത്തഡോക്സ് – യാക്കോബായക്കാർ പോലും ഇന്നേ വരെ ഒരു മെത്രാനേയും കൈയേറ്റം ചെയ്യാൻ പോയിട്ടില്ല …
സ്വന്തം ആത്മീയ പിതാവിനെ മാനിക്കാതെ കായികമായി നേരിടാൻ പോയ ഇത്തരം അഭിനവ പ്രീശൻമാരെയും കപട പണ്ഡിതരെയും നിലക്കുനിർത്താൻ ചുണയുള്ള, ചങ്കുറപ്പുള്ള ആളുകൾ KCC യിലും KCY Lലും ഇല്ലേ ….. ഇല്ലെങ്കിൽ പറഞ്ഞാൽ മതി…. ചെറുപ്പം മുതൽ ആത്മീയ പിതാക്കൻമാരെ ബഹുമാനിച്ചും ആദരിച്ചും മാതാപിതാക്കൾ വളർത്തിയ, വിശ്വാസo കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ചുണക്കുട്ടൻമാരെ എത്തിക്കാം …🤺✌Categories: Uncategorized

Leave a Reply

%d bloggers like this: