ചില വ്യക്തികൾ ആഹ്വാനം ചെയ്ത ക്നായി തോമ പ്രതിമയ്ക്ക് പിന്നിൽ ആര്.??

😳✅✅ചില വ്യക്തികൾ ആഹ്വാനം ചെയ്ത ക്നായി തോമ പ്രതിമയ്ക്ക് പിന്നിൽ ആര’.??😳✅✅

‘. ഈ നീക്കത്തിന് പിന്നിൽ കോടതിയിലെ കേസിൽ നമ്മുക്ക് എതിരെ ജഡ്ജിമാർക്ക് ഇടയിലും പൊതുജനത്തിന് ഇടയിലും മോശം പ്രതിശ്ചായ ഉണ്ടാക്കലോ .ലക്ഷ്യം..

ഇതിന് വേണ്ടി മുന്നിൽ നിൽക്കുന്ന പലരും വിദേശ രാജ്യങ്ങളിൽ ഉള്ളവരാണ് അവരിൽ പലരും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നു പോലും ഇല്ല ..

രൂപത നേതൃത്വം കനായി തോമായ്ക്കും ക്നാനായ സമൂഹത്തിനും എതിര് അല്ലാത്തത് കൊണ്ട് രൂപത ആസ്ഥാനത്ത് ആര് പ്രതിമ വെയ്ക്കാൻ തയ്യാർ ആയാലും എതിർക്കില്ലായിരിക്കാം..

അത് തിരിച്ചറിഞ്ഞ നവീകരണ സമതിക്കാര് ആകണം നമ്മളിൽ ചിലരെ സ്വാധീനിച്ച് ഇങ്ങനെ ഒര് പ്രതിമ സ്ഥാപനത്തിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

മാറി കെട്ടിയ സംഘടനയ്ക്ക് ഇതിൽ നിന്ന് കിട്ടുന്ന ഗുണങ്ങൾ ആണ് ഓരോ ക്നാനായക്കാരനും മനസ്സിലാക്കേണ്ടത്..

നമ്മുടെ ഉള്ളിൽ തന്നെ ഉള്ള ചില മാറി കെട്ടിയവരുടെ സപ്പോർട്ടുകാര്.’ ഈ പ്രാഗ്രാമിൽ ഉടനീളം കേസിൻ്റെ വിധിയ്ക്ക് എതിരെ ഉള്ള മുദ്രാവാക്യങ്ങൾ വിളിക്കുകയും ” കോടതിയെ പോലും അംഗീകരിക്കില്ല എന്ന നിലയിലേയ്ക്ക് മുദ്രാവാക്യം വിളിക്കുകയും.. ക്നാനായ വർഗ്ഗീയ വാദം പോലുള്ള മുദ്രാവാക്യം വിളിക്കുകയും ചെയ്യുമ്പോൾ പൊതു സമൂഹം നമ്മുക്ക് എതിരാകും. -കോടതിയെ പോലും ധിക്കരിക്കുന്ന മുദ്രാവാക്യം വരാം.. രാജ്യ നിയമങ്ങൾക്ക് എതിരെ നടത്തുന്ന പ്രോഗ്രാമാക്കി മാറി കെട്ടിയ സംഘടന ഇവയെല്ലാം കോടതിയിൽ എത്തിച്ച് ജഡ്ജിയ്ക്കും കോടതിയ്ക്കും അതൃപ്ത്തരായ ഒര് വിഭാഗമാക്കി മാറ്റാൻ ഈ പ്രോഗ്രാമുകൊണ്ട് മറി കെട്ടിയ സംഘടനയ്ക്ക് സാധിക്കും ,.പോലീസ് ഇടപെടൽ ഉണ്ടായാൽ അതും അവർ കോടതിയിൽ എത്തിക്കും.. അങ്ങനെ നമ്മുടെ കേസുകളിൽ വിജയം ഉറപ്പിക്കാൻ അവർ ശ്രമിക്കും’ –

ആരെങ്കിലും ഈ പ്രാഗ്രാമിന് പോകാൻ ഉദ്ദേശിക്കുന്നു എങ്കിൽ വളരെ അധികം ശ്രദ്ധിക്കണം എന്ന് ഒര് അപേക്ഷ ഉണ്ട്.. പാനിയങ്ങളുടെ ഉന്മാദലഹരിയിൽ ആവേശം കേറ്റി ആരെങ്കിലും എന്ത് വിളിച്ച് പറഞ്ഞാലും അത് നമ്മൾ ഏറ്റ് പറയാൻ സാധ്യത ഉണ്ട്.. അത് സമുദായത്തിൻ്റെ കടക്കൽ കത്തി വെയ്ക്കുന്നതിന് തുല്യമാണ് എന്ന് മനസ്സിലാക്കി പങ്കെടുക്കുക..

നമ്മുടെ കേസിൽ ഇനിയൊരു വിജയം മാറികെട്ടിയവർക്ക് ലഭിക്കണം എങ്കിൽ ക്നാനായ സമൂഹം മോശമെന്നും വർഗ്ഗീയ വാദികൾ എന്നും കോടതിയെ ലംഘിക്കുന്നവർ എന്നും അവർക്ക് വരുത്തി തീർക്കണം’.’ ആ നീക്കത്തിൽ വിദേശത്ത് ഉള്ള ചിലർ വീണ് പോയത് ആണോ പ്രതിമ വെയ്ക്കലിൽ എത്തി നിൽക്കുന്നത് എന്ന് ഓരോ ക്നാനായക്കാരനും വിലയിരുത്തണം. –

നമ്മുടെ സമുദായ സംഘടനകൾ പ്രത്യേകം ശ്രദ്ധിക്കണം.’ ഈ ചതിക്കുഴിയിൽ നമ്മുടെ ആളുകൾ വീണ്.. പൊതു സമൂഹത്തിലും കോടതിയിലും നമ്മൾ ഒറ്റപെടുമോ എന്ന് ‘

ലോകത്ത് ഭീകരപ്രവർത്തനം നടത്തുന്നവരെ പോലെ തന്നെ ആണ് ഇതിന് ആഹ്വാനം ചെയ്തവരും പ്രവർത്തിക്കുന്നത്.. ആഹ്വാനം ചെയ്ത ആരും പ്രോഗ്രാമിൽ പങ്കെടുക്കുന്നില്ല.. നാട്ടിൽ കാര്യമായ ചിന്താശേഷി ഇല്ലാത്ത ചിലരെ ഇതിൻ്റെ നടത്തിപ്പ് ( ഭീകര ചാവേറുകളെ പൊലെ ) ഏൽപ്പിച്ച് ‘ തിരശീലയ്ക്ക് പിന്നിൽ നിൽക്കുന്നു.( ബിൻ ലാദനെ ) ഒക്കെ പോലെ ” ഈ പ്രാഗ്രാമിൽ എന്ത് അനിഷ്ഠ സംഭവങ്ങൾ ഉണ്ടായാലും നിയമത്തിന് മുന്നിൽ തെറ്റുകാര് ആകാതിരിക്കുന്നതിന് ആണ്. നാട്ടിൽ ചാവേറുകളെ ഇതെല്ലാം ഏൽപ്പിച്ചിരിക്കുന്നത്..

കോട്ടയം രൂപത പിളർത്താൻ നടക്കുന്ന ചിങ്ങവനം ലോബിയും ഇതിന് ആഹ്വാനം ചെയ്തവർക്ക് പിന്നിൽ പ്രവർത്തിക്കുന്നു.’ കേസുകൾ തോറ്റാലെ കോട്ടയം രൂപത നേതൃത്വത്തിന് എതിരെ ഒര് വിഭാഗത്തെ തിരിച്ച് വിടാൻ സാധിക്കു എന്ന് അവരും ചിന്തിക്കുന്നു.” ഇവരുടെ വിദേശത്തുള്ള ചിലരും മാറി കെട്ടിയവരുടെ സംഘടനയും തമ്മിൽ നടത്തിയ ഗൂഡാലോചന ആണോ നമ്മളിൽ ചിലരെ തെറ്റ് ധരിപ്പിച്ച് ഇങ്ങനെ ഒര് പ്രോഗ്രാം സംഘടിപ്പിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ‘

രണ്ട് കൂട്ടരുടെയും ലക്ഷ്യം കോട്ടയം രൂപത തകർക്കൽ ആണ് എന്ന് നാം മനസിലാക്കുക..

പ്രതിമ വെയ്ക്കാൻ പാസ്റ്ററൽ കൗൺസിൽ തീരുമാനിച്ചിട്ടും ചില വ്യാക്തികൾ ഈ തീരുമാനവുമായി മുന്നോട്ട് പോകുമ്പോൾ ക്നാനായ സമൂഹം ചതിക്കുഴിയിൽ വീഴാതെ നോക്കണം എന്ന് അപേക്ഷിക്കുന്നു

👍👍 ബിബു പൂവപ്പള്ളി മഠത്തിൽ💪💪

NB ക്നായി തോമ ഈ സമുദായം നശിക്കാൻ ആഗ്രഹിക്കില്ല.- എല്ലാ നാടകങ്ങളും പുറത്ത് കൊണ്ടുവരും.. പങ്കെടുക്കുന്ന വർ ഈ യാദാർത്ഥ്യാങ്ങൾ കൂടി മനസ്സിലാക്കണം എന്ന് ക്നായി തോമ ആഗ്രഹിക്കുന്നത് കൊണ്ട് ചിലത് ഓർമ്മപ്പെടുത്തി എന്ന് മാത്രം..നമ്മുടെ ക്നായി തോമായെ ഉയർത്തി കാണിക്കാവുന്നിടത്തോളം ഉയർത്തി കാണിക്കാൻ ഓരോ ക്നാനായക്കാരനും മുന്നോട്ട് വരണം.. :എന്നാൽ ഈ സമുദായത്തിന് ചിത ഒരുക്കി ആകരുത്. എന്ന് മാത്രം..👍👍💪💪Categories: Uncategorized

Leave a Reply

%d bloggers like this: