https://lightofeast.wordpress.com/2021/12/19/syro-malabar-church-tradition-and-knanaya-tradition/ തെക്കുംഭാഗനെന്ന് അഭിമാനം കൊള്ളുന്നയാള്‍ സീറോമലബാര്‍ എന്ന് കേട്ടിട്ടില്ലായെന്ന് പറഞ്ഞാല്‍ അദ്ദേഹം കോട്ടയം വികാരിയത്ത് സ്ഥാപനത്തിന്റെ അടിസ്ഥാന രേഖയായ ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന ബൂള കണ്ടിട്ടുപോലുമില്ലയെന്നാണ് അര്‍ത്ഥം. പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് 1911 ല്‍ സ്ഥാപിച്ചത് തെക്കുംഭാഗ ജനതയ്ക്ക് വേണ്ടിയാണല്ലോ. സീറോ മലബാർ സഭ ആവിശ്യപ്പെട്ടത് അനുസരിച്ചു സഭക്ക് നൽകപ്പെട്ട ഈ ബൂള പ്രകാരം പ്രസ്തുത വികാരിയത്ത് സ്ഥാപനത്തിന്റെ ഏറ്റവും അടുത്ത കാരണവും രേഖയും (Immediate cause and document) 1911 ലെ സീറോ മലബാര്‍ വികാരി അപ്പസ്‌തോലിക്കാമാരുടെ സംയുക്ത അപേക്ഷയാണ്.
Categories: Uncategorized
Leave a Reply