🚌🚌ഒര് പള്ളിയിൽ നിന്ന് ഒര് ബസ് പോലും ഇല്ല..🚌🚌
ഫോറോനയിൽ നിന്ന് ഒന്നോ രണ്ടോ ബസ്.
. അപ്പോൾ ഇപ്പോഴുള്ള KSടട നെ തകർത്ത് മറ്റൊരു തീവ്ര Kടടs ഉണ്ടാക്കുക മാത്രം ലക്ഷ്യം..അരമനയിൽ വെക്കുന്നത് രൂപത എതിർക്കും എന്ന് വിചാരിച്ചത് പാസ്റ്ററൽ കൗൺസിൽ തീരുമാനത്തോടെ പൊളിഞ്ഞു.. ഇനിയിപ്പോൾ ക്നാനായക്കാരുടെ പ്രൗടിയ്ക്ക് ചേരാത്തതും, .കോട്ടയം രൂപതയെ നശിപ്പിക്കാൻ നടക്കുന്ന ചിലരെയും കൂട്ടി പ്രതീകാത്മക കനായി തോമ പ്രതിമ സ്ഥാപിച്ച് കുറെ പേരെ കൂടെ കൂട്ടി ഇപ്പോഴത്തെ KSSS നെ തകർക്കുകയും, ചിലരുടെ സഭ വിരുദ്ധ പ്രവർത്തനം നടപ്പാക്കുന്ന പുതിയ ഒര് സംഘടന പടുത്ത് ഉയർത്തുകയും ആണ് ലക്ഷ്യം എന്ന് ചുരുക്കം’-
മനീഷ് തന്നെ പറയുന്നു ഇവർ വെയ്ക്കുന്നതിലും നല്ല പ്രതിമ KCC വെച്ചാൽ ഇത് മാറ്റാം എന്ന്.. എങ്കിൽ പിന്നെ KCC വെച്ചാൽ പോരെ.’. അപ്പോൾ എത്രത്തോളം ജനാവലി എത്തുമെന്ന് നമുക്ക് അറിയാമായിരുന്നു.. ഫൊറോനയിൽ നിന്ന് ഒര് ബസ് ഇത് ക്നായി തോമയെ അവഹേളിക്കൽ ആകും… കോട്ടയം ടൗൺ ഹൃദയ ഭാഗത്ത് വെയ്ക്കുന്ന പ്രതിമ കുറഞ്ഞത് പത്ത് പതിനഞ്ച് അടി ഉയരത്തിൽ നിൽക്കണം.. അതിന് വേണ്ട ക്രമീകരണങ്ങൾ എല്ലാ ക്നാനായക്കാരും സഭ നേതൃത്വവും ചേർന്ന് ഒറ്റക്കെട്ടായി നടത്തുമ്പോൾ ആണ് സമുദായ ഐക്യം ഉണ്ടാകുന്നത്.. ക്നായി തോമായും സന്തോഷിക്കുന്നത്.’
ഇതിന് പിന്നിലെ ലക്ഷൃം..അരമനയിലെ പ്രഹസനം കഴിയുമ്പോൾ മലബാറിലും ചൈതന്യായാലും ഓരോ ഇടവകകളിലും പ്രതീകാത്മക ക്നായി തോമായെ വെച്ച് പണപ്പിരിവ് നന്നായി നടത്തുകയും ചെയ്യാം.. അങ്ങനെ ഒര് തീവ്ര സംഘടനയ്ക്ക് രൂപം കൊടുക്കുകയും ചെയ്യാം.-
രൂപത തീരുമാനം KCC യ്ക്കും ഇടവക ജനത്തിനും എവിടെ വേണമെങ്കിലും പ്രതിമ. വെക്കാമെന്ന് ആണ് “.ഇവർ മുതലെടുപ്പ് പ്രതിമ വെക്കും.. KCC എന്നും നിലനിൽക്കേണ്ടതും സമുദായത്തിൻ്റെ പ്രൗടി നിലനിർത്തുന്നതുമായ പ്രതിമ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വെയ്ക്കേണ്ടി വരുകയും ചെയ്യും..
നമ്മുടെ സമുദായ ഐക്യം വിളിച്ചോതുന്ന പ്രതിമ സ്ഥാപനം അല്ലേ നടക്കേയത്.അതിന് എല്ലാ ഇടവകളിലേയും സംഘടനയുടെ അകംമ്പടിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അല്ലേ നമ്മുടെ ആസ്ഥാനത്ത് പ്രതിമ ഉയരേണ്ടത്.
ക്നാനായ സമൂഹത്തെ നാറ്റിക്കാൻ ഫോറോനയിൽ നിന്ന് രണ്ടോ മൂന്നോ ബസ് വരുന്നു പോലും… ഇടവക ജനത്തെ വിഭജിച്ച് മുതലെടുക്കാൻ നടക്കുന്നു..
ബസിന് വേണ്ടി ഇനിയും സംഭാവന കൊടുക്കണം എന്ന്. പറയുന്നു..ഫോറോനയിൽ നിന്ന് വരുന്നവർക്ക് സമുദായ സ്നേഹം ഉണ്ടെങ്കിൽ അവർ തന്നെ ബസ് പിടിച്ച് എത്തില്ലേ.. പിന്നെ എന്തിന് പിരിവ് എടുത്ത് ബസ് പോലും വിട്ടുകൊടുക്കുന്നു.’
അപ്പോൾ ആ ബസിൽ എത്തിന്നവരുടെ ലക്ഷ്യം ക്നായി തോമസ് നേഹമോ സമുദായ സ്നേഹമോ അല്ല എന്ന് ഉറപ്പ്.. വണ്ടിക്കൂലിയും പാനിയങ്ങളും ആഹാരവും ഒരുക്കി കൊടുത്ത് കേരള കോൺഗ്രസ്സ് സമ്മേളനങ്ങളിൽ ആള് എത്തുന്നത് പോലെ ഇവിടെയും ചിലരെ പ്രതീക്ഷിക്കാം..
😳😳ബംഗാളി ഉൾപ്പെടെ😳😳
സഭയും സംഘടനയും ചേർന്ന് പ്രതിമ വെയ്ക്കാം എന്ന് പറഞ്ഞിട്ടും അത് അനുസരിക്കാതെ സഭ തീരുമാനത്തെ തള്ളിക്കളഞ്ഞ് ധിക്കാരം കാണിക്കുന്നവർക്ക് എതിരെ എതിർപ്പുമായി രംഗത്ത് വരാത്തത് സഭ നേതൃത്വത്തിൻ്റെ ഈ സമുദായത്തോടുള്ള അകമഴിഞ്ഞ സ്നേഹം ഒന്നുകൊണ്ട് ആണ്.. കോട്ടയം രൂപതയിലെ ഓരോ ക്നാനായക്കാരനും അറിയാം..ഇതിൻ്റെ പിന്നിൽ സഭ വിരുദ്ധതയും കോട്ടയം രൂപതയിൽ എന്ത് തോന്നിവാസവും കാണിക്കാം എന്നതും ആണെന്ന്… ഇതൊക്കെ തിരിച്ചറിഞ്ഞ പലരും ഈ തോന്നിവാസത്തിന് എതിരെ പ്രതീകരിച്ചുതുടങ്ങി..
നമ്മുടെ പിതാമഹനെ അംഗീകരിച്ച് ജന ഹൃദയങ്ങളിൽ എത്തിക്കേണ്ടത് സഭയും സമുദായവും ഒന്നിച്ച് അല്ലേ.. അതിന് സഭ തയ്യാർ ആയപ്പോൾ .. സമുദായത്തിൻ്റെ പേര് പറഞ്ഞ് നടത്തുന്ന ഇത്തരം പ്രവർത്തനത്തെ ക്നാനായ സമുദായത്തിലെ വിശ്വാസ സമൂഹം അംഗീകരിക്കുമോ.??👍👍 ബിബു പട്ടവപ്പള്ളി മoത്തിൽ💪💪
Categories: Uncategorized
Leave a Reply