പ്രിയമുള്ള ക്നാനായ സഹോദരങ്ങളെ,
കഴിഞ്ഞ ഏതാനും ദിവസ്സമായി എന്നെയും എന്റെ കുടുംബത്തേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അതിക്രൂരമായി അക്രമിച്ചുകൊണ്ട് വോയ്‌സ്സ് മെസേജുകളും എഴുത്തുകളും പ്രചരിക്കുന്നു. ക്നാനായ സമുദായത്തിന്റെ പേരിലാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നത് ഏറെ അപമാനകാരവും വേദനാജനകവും ആണ്. അമേരിക്കയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ആന്റോ കണ്ടോത്ത് എന്ന മുൻ KCCNA സെക്രട്ടറി ആരംഭിച്ച “WE LOVE KCCNA” എന്ന വാട്ട്സ്സാപ്പ് ഗ്രൂപ്പിലാണ് ഏറ്റവും മ്ലേച്ഛകരവും മാനവകുലത്തിന് അപമാനകാരവുമായ ഇത്തരം മെസ്സേജുകളുടെ തുടക്കം. ഈ ഗ്രൂപ്പിന്റെ ADMIN മാരായ ANTO KANDOTH, TOMY MYALKARAPURAM, SMITHA THOTTAM, KUNJUMOL VADAKKEDAM, JYOTHIS KUDILIL, SUNIL MADHAVAPPALLIL എന്നിവരാണ് ഈ പാതകങ്ങൾക്ക് ഉത്തരവാദികൾ. SIJO JAMES എന്ന വ്യക്തിയുടെ 409-827-9335 എന്ന HOUSTON നമ്പറിൽ നിന്നാണ് ഈ കൊടും അപരാധങ്ങൾ വരുന്നതും KUNJUMOL VADAKKEDOM, SMITHA THOTTAM എന്നീ വനിതകളായ ADMIN മാരടക്കം ഇതൊക്കെ കാലാകാലങ്ങളായി പ്രോൽസാഹിപ്പിക്കുന്നതും. ADMIN മാരായ ഇവരുടെ ഒക്കെ ക്നാനായ സമുദായത്തിലെ സ്ഥാനങ്ങൾ എല്ലാവരും അറിയുന്നത് നന്നായിരിക്കും:
Tomy Myalkarappuram – KCCNA EX PRESIDENT
ANTO KANDOTH – EX KCCNA GENERAL SECRETARY
JYOTHIS KUDILIL – EX KCCNA VICE PRESIDENT AND EX DKCC PRESIDENT
SINIL MADHAVAPPALLY – EX KCCNA GENERAL SECRETARY
KUNJUMOL VADAKEDOM – EX IKCC PRESIDENT
SMITHA THOTTAM KCCNA CONSTITUTION COMMITTEE MEMBER
ഇവർക്ക് ഒക്കെ അമ്മയും പെങ്ങളും ഭാര്യയും പെൺമക്കളും ഇള്ളവരാണ്. ഇത്രയും
ക്രൂരമായ ഹൃദയമുള്ള ഒരു വ്യക്തികളും ലോക ചരിത്രത്തിൽ വേറെ ഉണ്ടാകില്ല. ഇവരുടെയൊക്കെ ജീവിച്ചിരിക്കുന്ന അമ്മയേയും സഹോദരിമാരേയും ഭാര്യയേയും പെൺമക്കളേയും ഇവരുടെ കലാപരിപാടികൾ സാധിക്കുന്നവർ കാണിച്ചു കൊടുക്കണം. മൊത്തമായി ഫോർവേർഡ് ചെയ്യാൻ പറ്റാത്തത് കൊണ്ട് സ്‌ക്രീൻ ഷോട്ട് താഴെ കൊടുക്കുന്നു.
സത്യസന്ധമായി ക്നാനായ സമുദായത്തെ അതിന്റെ തനിമയിലും പാരമ്പര്യത്തിലും സ്വവംശവിവാഹനിഷ്ഠയിലും ഗ്രഹിക്കാനും പഠിക്കാനും
കഴിയാത്തവർ ഇന്ന് ശാരീരിക ആക്രമണവും ഭീഷിണിയും കുടുംബത്തിലെ സ്ത്രീകളെ അപമാനിക്കലുമായി കടന്നു വന്ന് മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒരു മനുഷ്യത്തവും യാതൊരു മൂല്ല്യങ്ങളും ഇല്ലാതെ ക്നാനയത്തിന്റെ പേരിൽ നടക്കുന്ന അതിക്രൂരമായ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് ഇതൊക്കെ. അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവ് തൊട്ട് കൊച്ചച്ചന്മാർ തൊട്ട് പാസ്റ്ററൽ കൗൺസിൽ തൊട്ട് സെമിനാരികളിൽ കയറി വൈദീക വിദ്യാർത്ഥികളെ വരെ ഭീഷിണിപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും മേൽ പറഞ്ഞ വ്യക്തികൾ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം
നടത്തുകയാണ്. ഇവരുടെയൊക്കെ ജന്മം
തന്നെ ഇതേ പൈശാചിക അവസ്ഥയിൽ ആണെന്നതിനാൽ ഈ വ്യക്തികളും ഇവരുടെ കുടുംബങ്ങളും ഇങ്ങനെ തന്നെ ആയിരിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. മ്ലേച്ഛമായ ഭാഗം ഒഴിവാക്കിക്കൊണ്ട് ഉള്ള സ്‌ക്രീൻ ഷോട്ട് കൊടുക്കുന്നത്.
വാൽക്കഷണം
സ്വന്തം സമുദായത്തിലെ ചില അഭിപ്രായ ഭിന്നതകളുടെ പേരിൽ വലിയ പാരമ്പര്യവും കുലമഹിമയും പറയുന്ന സമുദായാംഗങ്ങൾ തമ്മിലടിക്കുന്നതും ഒന്നുമറിയാതെ വീട്ടിലിരിക്കുന്ന കുടുംബാംഗങ്ങളായ ഭാര്യമാരേയും മക്കളേയും പ്രായം ചെന്ന മാതാപിതാക്കളെയും തികച്ചും മ്ലേച്ഛമായ ഭാഷയിൽ അവഹേളിക്കുന്നതും ഹീനവും നികൃഷ്ടവും അപലപനീയവുമാണ്….ഇവരിൽ പലരും ഉന്നതവിദ്യാഭ്യാസം നേടിയവരും ഉയർന്ന പദവിയിൽ ഇരിക്കുന്നവരും ആണെന്നുള്ളത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെയും സംസ്ക്കാരത്തിൻ്റെയും മൂല്യശോഷണം കൂടിയാണ് ….
സംവാദങ്ങളെ വ്യക്തിപരമായ തലങ്ങളിലേക്ക് തരംതാഴ്ത്തുന്ന എല്ലാ മാന്യ വ്യക്തികളുo തങ്ങളെ വളർത്തി വലുതാക്കിയ നാടിൻ്റെയും സമുദായത്തിൻ്റെയും കുടുംബത്തിൻ്റെയും മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ് …..
പരിശുദ്ധാത്മ നിയോഗത്താൽ തിരഞ്ഞെടുക്കപ്പെട്ട ആത്മീയ പിതാവിനെ കവലച്ചട്ടമ്പികളെ ഉപയോഗിച്ച് പൂരപ്പാട്ടുകൾ പാടി അവഹേളിച്ച് സ്ഥാനഭ്രഷ്ടർ ആക്കാമെന്ന ചിലരുടെ പൂതി കാണുമ്പോൾ ഇവരൊക്കെ വിഡ്ഡികളുടെ സ്വർഗ്ഗത്തിൽ ഊഞ്ഞാലാടി രസിക്കട്ടെയെന്ന് ആശംസിക്കുന്നു…
പണക്കൊഴുപ്പും അഹങ്കാരവും ആഭാസത്തരവും കൊണ്ട് സാർവ്വത്രിക സഭയുടെ ഭാഗമായ കോട്ടയം രൂപതയെ തകർക്കാൻ ശ്രമിക്കുന്നവരോട് രണ്ടായിരം വർഷമായി എല്ലാത്തരം പീഡനങ്ങളെയും അതിജീവിച്ച് ലോകമെമ്പാടും പരിലസിക്കുന്ന ക്രിസ്തുവിൻ്റെ സഭയോട് മല്ലടിക്കുന്നത് ‘ഇരുമ്പാണിമേൽ തൊഴിക്കുന്നതിന്’ തുല്യമാണ്…..
സഭാധികാരികളോടും ഒരു വാക്ക് – ഈ പ്രതിസന്ധികളെയും സംഘർഷങ്ങളെയും ക്രിയാത്മകമായ സംവാദങ്ങൾക്കുള്ള അവസരങ്ങളാക്കി മാറ്റാൻ ഇടവകകൾതോറും ചർച്ചാവേദികൾ ഉണ്ടാക്കി യഥാർത്ഥ സത്യം സമുദായാംഗങ്ങൾക്ക് മനസ്സിലാക്കാനുള്ള അവസരങ്ങളാക്കി മാറ്റാം…. പൗരോഹിത്യത്തിൻ്റെ പിടിവാശികളേക്കാൾ ക്രിസ്തുവിൻ്റെ ക്ഷമയും കാരുണ്യവും പ്രകടിപ്പിച്ചാൽ ഒരു പരിധിവരെ ഉറങ്ങുന്നവരെ ഉണർത്താം …. ഉറക്കം നടിക്കുന്ന പണ്ഡിതരും ഫരിസേയരും അവരുടെ വഴി നോക്കട്ടെ …..👏🤝🧎♂
ജയ്‌മോൻ നന്തികാട്ട്


Categories: Uncategorized
Leave a Reply