🙏🏻🙏🏻🙏🏻എന്തേ കുന്നശ്ശേരി പിതാവേ വരാൻ ഇത്രയും വൈകി..🙏🏻🙏🏻

🙏🏻🙏🏻🙏🏻എന്തേ കുന്നശ്ശേരി പിതാവേ വരാൻ ഇത്രയും വൈകി..🙏🏻🙏🏻

തൻ്റെ പിൻഗാമിയുടെ സംഘടം അങ്ങയെയും അലോസരപ്പെടുത്തുന്നു എന്ന് മനസ്സിലായി..അങ്ങ് എടുത്ത ഈ തീരുമാനങ്ങൾ ഒന്നും തെറ്റായിരുന്നില്ല. നമ്മുടെ സമുദായത്തിൻ്റെയും സഭയുടെയും വളർച്ചയ്ക്ക് അത് വളരെ അധികം സഹായിച്ചു.. ക്നാനായ സമൂഹം താങ്കളുടെ ഈ നിലപാട് ആയിരുന്നു വിദേശത്ത് ക്നാനായ സമുഹത്തിന് അന്തസും അഭിമാനവും ഉണ്ടാക്കി തന്നത് എന്ന് വിശ്വസിക്കുന്നു.:

ആ കാലത്ത് കുന്നശ്ശേരി പിതാവിനെ ദ്രോഹിച്ചവർ ഇന്ന് എല്ലാ രാജ്യങ്ങളിലും സംരക്ഷണത്തിൻ്റെ പേരിൽ അങ്ങയുടെ പാദ പിന്തുടരുന്നവരെ സമുദായ വിരദ്ധരാക്കുന്നു.’

അങ്ങേയ്ക്ക് അറിയാമല്ലോ. അങ്ങയെ വേദനിപ്പിച്ച മാറികെട്ടിയവരുടെ വാക്താക്കളെ .. ആ വാക്താക്കൾ നമ്മുടെ സമുദായത്തിൽ സഭ വിരുദ്ധത പ്രചരിപ്പിച്ച് താങ്കളുടെ പിൻഗാമിയെ നശിപ്പിക്കാൻ നടക്കുന്നു ‘. കുന്നശ്ശേരി പിതാവേ:🙏🏻🙏🏻 പിതാവായിരുന്നു ശരി.:✅✅✅ അതേ പാത പിന്തുടരുന്ന മുലക്കാട്ട് പിതാവും ശരി✅✅ എന്ന് ഈ വീഡിയോ കാണുമ്പോൾ ഈ സമുദായം നശിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും പറയും..

ദൈവം എല്ലാം പുറത്ത് കൊണ്ടുവരും.. ഇന്നത്തെ വിദേശ മിഷനുകളിലൂടെ നടക്കുന്ന സമുദായ മുന്നേറ്റത്തിൻ്റെ മുഖ്യ പങ്ക് വഹിച്ച കുന്നശ്ശേരി പിതാവിന് ക്നാനായ മക്കളുടെ അഭിവാദനങ്ങൾ.- ‘💐💐🌹👍👍 ബിബു പൂവപ്പള്ളി മഠത്തിൽ💪💪

വാൽക്കഷണം

പ്രിയ ക്നാനായ സ്നേഹിതരേ ,
വളരെ ചുരുക്കമായി ഒരു പ്രധാന കാര്യം അറിയിക്കാൻ ആഗ്രഹിക്കുന്നു . ബിഷപ്പ് മൂലക്കാട്ട് പിതാവിനെ തേജോവധം ചെയുക എന്ന ഗൂഢ ശ്രമങ്ങൾ , ക്നനായ സംരക്ഷണം എന്ന പേരിൽ നടക്കുന്നല്ലോ . ബിഷപ്പ് കുന്നശ്ശേരിയുടെ കാലത്തു നടന്ന കാര്യങ്ങൾ ഒക്കെയും കുഴിച്ചുമൂടി , അതിന്റെ മുകളിൽ ഇരുന്നു കൊണ്ട് , അന്ന് നടന്ന കാര്യങ്ങൾ ഒക്കെയും ,പിന്നീട് മെത്രാനായി ചാർജ് എടുത്ത മൂലകാട് പിതാവിൻറെ ചെയ്തികൾ ആക്കി പൊതു സമൂഹത്തിൽ അസത്യം പ്രചരിപ്പിക്കുന്ന അഭിനവ ‘അൽമായ നേതാക്കൾ താഴെ കൊടുത്തിരിക്കുന്ന ഈ വീഡിയോ കാണുക , കേൾക്കുക !നിങ്ങൾ ഇതു വരെ പറഞ്ഞു നടന്ന നുണകളും അസംബന്ധങ്ങളും ഇവിടെ തവിട് പൊടി ആകുന്നതു നിങ്ങൾ അറിയണം .നിങ്ങളുടെ നുണകളുടെ കാലം ഇതോടു കൂടി കഴിയട്ടേ !Categories: Uncategorized

Leave a Reply

%d bloggers like this: