Uncategorized

Breaking News !!! മാനം പോയതിന് മാനനഷ്ടത്തിന് കേസ്സ് കൊടുക്കുമെന്ന് KCCNA പ്രസിഡന്റ് !!!

Facebook ലൂടെയുള്ള വാദപ്രതിപാദത്തിനിടയിൽ KCCNA യുടെ കോൺസ്റ്റിട്യൂഷൻ കമ്മിറ്റി ചെയർമാൻ ആയിരിക്കേ ഇപ്പോഴത്തെ KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാല  യാത്രാപ്പടി വാങ്ങിയതായി സമ്മതിച്ചിരിക്കുന്നു. എന്നാൽ ഈ ആരോപണം പുറത്തു കൊണ്ടുവന്നതിലൂടെ തനിക്ക് മാനനഷ്ടം സംഭവിച്ചു എന്നും അതിനിടയാക്കിയ ജയ്മോൻ നന്തികാട്ടിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണത്തിനെതിരെ മാനനഷ്ടത്തിന് കേസ്സ് കൊടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരം തൽക്കാലം പുറത്തു… Read More ›

KCCNA യുടെ നാഷണൽ കൗൺസിൽ അംഗങ്ങൾ KCCNA പ്രസിഡന്റിന്റെ രാജി ഉടനടി ആവശ്യപ്പെടുകയും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ നടത്തിയ മുഴുവൻ ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാലംഘനവും ഒരു സ്വതന്ത്ര LAW FIRM നെക്കൊണ്ട് അന്വേഷിപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണം.

പ്രിയപ്പെട്ട KCCNA നാഷണൽ കൗൺസിൽ അംഗങ്ങൾക്ക്, നിസ്സാരമായി എഴുതിത്തള്ളാൻ പറ്റുന്ന ഒരു കാര്യമല്ല ഞാൻ പറയുന്നത്. അതിഗുരുതരവും അടിയന്തിര നടപടി ആവശ്യവുമുള്ള സുപ്രധാന കാര്യമാണ് നിങ്ങളുടെ സമക്ഷത്തിലേക്ക് ഞാൻ സമർപ്പിക്കുന്നത്. ക്നാനായ സമുദായത്തിന്റെ നോർത്ത് അമേരിക്കയിലെ ജീവാൽമായി നാം കരുതുന്ന KCCNA എന്ന മഹത്തായ പ്രസ്ഥാനത്തെ നാൾക്കുനാൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമശക്തികളിൽ നിന്ന് നമുക്ക് രക്ഷിക്കണം. KCCNA… Read More ›

KCCNA CONSTITUTION AMENDMENTS – ന്റെ പിന്നിലെ കള്ളക്കളികളെപ്പറ്റി ഒരു വിചിന്തനം.

കുറുന്തോട്ടിക്ക് വാതമോയെന്ന് കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇന്നത് തീർത്തും സത്യമാണോയെന്ന് തോന്നിപോകുന്നു. ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ അത്താണിയും ആശ്രയവുമായി മൂന്ന് നിറഞ്ഞ പതിറ്റാണ്ടുകൾ അഭിമാനകരമായി തലയുയർത്തിനിന്ന KCCNA യെ തകർക്കേണ്ടത് ഇന്ന് ആരുടെ ആവശ്യമാണ് എന്ന് സംശയിക്കേണ്ട കാര്യമില്ലായെന് തോന്നിപോകുന്നു. ക്നാനായ സമുദായത്തിന്റെ കാവൽഭടന്മാർ എന്ന് വിശ്വസിച്ചിരുന്നവർ സമുദായത്തിന്റെ അന്ത്യം കുറിക്കാൻ വെളിച്ചപ്പാടിനേപ്പോലെ ഉറഞ്ഞുതുള്ളുന്ന… Read More ›

ഭരണിക്കുളങ്ങര പിതാവും ക്നാനായ വിരുദ്ധരും ഒന്നിക്കുന്നത് എന്തിന് ? ഭാഗം രണ്ട്.

ഭരണിക്കുളങ്ങര പിതാവും ക്നാനായ വിരുദ്ധരും ഒന്നിക്കുന്നത് എന്തിന് ? ഭാഗം രണ്ട്.   “നിങ്ങളാരും പേടിക്കണ്ട ആരും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. കാക്കനാട് സിനടിനോ ആലഞ്ചേരി പിതാവിനോ സീറോ മലബാർ സഭയുടെ അധികാര പരിധിക്ക് വെളിയിൽ ഒന്നും ചെയ്യാൻ അധികാരം ഇല്ല. എല്ലാം റോമിന്റെ അടിയിൽ ഭദ്രമാണ്. 1986 ലെ റെസ്ക്രിപ്റ്റ് ആണ് അന്തിമം,… Read More ›

ഭരണിക്കുളങ്ങര പിതാവും ക്നാനായ വിരുദ്ധരും ഒന്നിക്കുന്നത് എന്തിന് ? ഭാഗം ഒന്ന്.

അനുസ്സരണ വ്രതം കമിഴ്ന്ന് കിടന്ന് എടുത്ത അഭിവന്യ ഭരണിക്കുളങ്ങര പിതാവിന് പരിശുദ്ധ സിംഹാസ്സനത്തിൽ നിന്ന് പ്രത്യേക ഇളവ് കിട്ടിയെന്ന് തോന്നുന്നു. തുടർച്ചയായ അധികാര ദുർവിനിയോഗവും അനുസ്സരണക്കേടും കാട്ടുന്ന പിതാവിനെ കൂച്ചുവിലങ്ങിടാൻ മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവിന് സാധിക്കാതെ വരുന്നു. ഭരണിക്കുളങ്ങര പിതാവിന്റെ സഭാവിരുദ്ധ പ്രവർത്തനവും മേജർ ആർച്ച് ബിഷപ്പിന്റെ അധികാരത്തെ പരസ്സ്യമായി ധിക്കരിക്കുന്നതും… Read More ›

മൂലക്കാട്ട് പിതാവിന് ഒരു നീതിയും ഭരണികുളങ്ങരക്കും ജോർജ്ജിനും മറ്റൊരു നീതിയും?? എവിടെ പോയി ഗർജ്ജിക്കുന്ന ക്നാനായ സിംഹങ്ങൾ ?

From: Jobi Abraham <abrjobi@ Date: May 31, 2015 at 1:21:53 AM EDT To: Americankna <americankna@gmail.com> Subject:Re: അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ വഴിവിട്ട കൂട്ടു കെട്ടുകൾ. കേരള രാഷ്ട്രീയം ഇന്ന് ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം ബാർ കോഴ കേസും K M   മാണി K ബാബു എന്നീ മന്ത്രിമാർ… Read More ›

അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ വഴിവിട്ട കൂട്ടു കെട്ടുകൾ.

​ സീറോ മലബാർ സഭയിലെ പിതാക്കന്മാരുടെ ക്രഡിബിലിറ്റിയും വിശ്വാസ്സ്യതയും നഷ്ടപ്പെടുത്താൻ വഴിവിട്ട ഇടപാടുകളിലൂടെ ഫരീദാബാദ് ആർച്ച് ബിഷപ്പ് അഭിവന്യ കുരിയാക്കോസ്സ് ഭരണിക്കുളങ്ങര പിതാവ് തുനിഞ്ഞു ഇറങ്ങിയിരിക്കുന്നു.അറിയാവുന്ന സത്യങ്ങളിലേക്കാളും അറിയപ്പെടാത്ത ഞെട്ടിക്കുന്ന ചില സത്യങ്ങൾ ആണ് കിട്ടിയിരിക്കുന്നത്. കേവലം ക്നാനായ സമുധായത്തോട്‌ മാത്രമല്ല അഭിവന്യ പിതാവിന്റെ പ്രശ്നങ്ങൾ. ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയിൽ വിധ്വംസ്സക… Read More ›

വായ്‌ തുറക്കുമ്പോൾ സത്യം മാത്രം പറയൂ !!! Rev. Fr. Dr. Sebastian Vethanam.

ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയുടെ ചാൻസ്സിലർ ബഹുമാനപ്പെട്ട വേതാനത്ത് സെബാസ്റ്റ്യൻ അച്ഛന്റെ ക്നാനായ സമൂഹത്തിന്റെ പങ്കിനെപ്പറ്റിയുള്ള ഹ്രസ്സ്വമായ പ്രഭാഷണമാണ് ചുവടെ കൊടുത്തിരിക്കുന്നത്‌. സഭാ ചരിത്രത്തിൽ പണ്ഡിതനും നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സുഹൃത്തുമായ ഇദ്ദേഹം ചിക്കാഗോയിലെ മെയ്‌വുഡ് സേക്രട്ട് ഹാർട്ട് പള്ളിയിലെ പ്രധാന തിരുന്നാളിന് നടത്തിയ വചന സന്ദേശത്തിൽ നിന്നാണ് നാം ഇവിടെ… Read More ›

തീക്കട്ട കൊണ്ട് തല ചൊറിയുന്നു അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്.

ആഗോള പരിശുദ്ധ കത്തോലിക്കാ സഭയിൽ ഭക്തിനിർഭരമായി പെന്തക്കൊസ്താ തിരുന്നാൾ കൊണ്ടാടിയ സുദിനമാണ് ഇന്ന്. പേടിച്ച് വിറച്ച് സെഹിയോൻ ഊട്ട്ശാലയിൽ പ്രാർത്ഥനാ നിരതരായി പരിശുദ്ധ കന്യാമറിയത്തോടൊപ്പം കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേൽ ലോക രക്ഷകന്റെ വാഗ്ദാനം അനുസ്സരിച്ച് സഹായകൻ ( പരിശുദ്ധാൽമാവ് ) വന്നു നിറഞ്ഞു ഭയങ്ങൾ മാറ്റി പരിപൂർണ്ണരാക്കിയ പുണ്ണ്യദിനത്തിന്റെ ഓർമ്മതിരുന്നാൾ. പരിശുദ്ധാൽമാവിന്റെ നിറവിന്റെ ഓർമ്മയാചരിക്കുമ്പോൾ വിശുദ്ധ… Read More ›

എവിടെ കോട്ടയം രൂപതാ വൈദീക സെനറ്റും KCC യും KCCNA യും DKCC യും മറ്റ് ഇതര ക്നാനായ സംഘടനകളും ???

“ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചു കളയുന്ന എ൯റെ നീചനായ ഇടയനു ദുരിതം! വാൾ അവ൯റെ കൈ ഛേദിക്കട്ടെ; വലത്തുകണ്ണ് ചുഴന്നെടുക്കട്ടെ. അവ൯റെ കൈ പൂർണമായും ശോഷിച്ചു പോകട്ടെ. അവ൯റെ വലത്തുകണ്ണ് തീർത്തും അന്ധമാകട്ടെ.” – സഖറിയാ 11 : 17 കുറുന്തോട്ടിക്ക്വാതമോ അതോ ചങ്ങലക്ക് ഭ്രാന്തോ ? പൌരസ്ത്യ സഭയിലെ രണ്ടാം സ്ഥാനക്കാരൻ അഭിവന്യ ആലഞ്ചേരി പിതാവിന്റെ വിശ്വസ്ഥനും… Read More ›