Author Archives

  • ദൈവ മഹത്വം ഇടയനിലൂടെ നമുക്ക് ദർശിക്കാം ?

    ദൈവം സ്വന്തം ജനത്തെ വീണ്ടെടുക്കാൻ സ്വന്തം പുത്രനെ ലോകത്തിലേക്ക്‌ 2014 വർഷം മുൻപ് അയച്ചു. രക്ഷകനെ കാത്തിരുന്ന ഇസ്രയേൽ ജനത്തിന് മിശിഹായെ തിരിച്ചറിയാൻ കഴിയാതെ കാത്തിരുപ്പ് തുടർന്നപ്പോൾ സമൂഹത്തിൽ ഒട്ടും പ്രാധാന്യം ഇല്ലാതിരുന്ന സാധാരണക്കാരിൽ സാധാരണക്കാരായിരുന്ന ചിലരിൽ ദൈവീക രഹസ്സ്യം തന്റെ സഹായകനിലൂടെ വെളിപ്പെടുത്തി പുത്രൻ തമ്പുരാൻ തന്റെ പിതാവിന്റെ പക്കലേക്ക് ബലിയല്ല കരുണയും സ്നേഹവും… Read More ›