Uncategorized

KCCNA പ്രസിഡന്റിന്റെ ഫെയിസ്‍ബുക്ക്‌ ലൈവും അതിലെ ഞെട്ടിക്കുന്ന പച്ചക്കള്ളങ്ങളുടെ പെരുമഴയും. ഭാഗം – 1

പ്രിയമുള്ളവരേ, രണ്ട് ദിവസ്സം മുൻപിറങ്ങിയ KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ മുഖം നഷ്ടപ്പെട്ട ഫെയ്‌സുബുക്ക് ലൈവിനുള്ള മറുപടിയാണ് ഇവിടെ കൊടുക്കുന്നത്. ഒക്ടോബർ 24 ന് ഓറിയന്റൽ കോൺഗ്രിഗേഷൻ നിയമിച്ച ഏകാംഗ പൊന്തിഫിക്കൽ കമ്മീഷനർ അഭിവന്യ മാർ മൈക്കിൾ പിതാവുമായി ശ്രീമാൻ സണ്ണി പൂഴിക്കാല നടത്തിയ കൂടിക്കാഴ്ച്ചയുടെ രത്നച്ചുരുക്കമെന്ന പേരിലാണ് കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി പത്തുമണിക്ക്… Read More ›

നാണം കെടുത്താൻ ശ്രമിച്ചു നാണം കെട്ടുപോയ KCCNA പ്രസിഡന്റ് !!! കൺവെൻഷൻ കിക്കോഫിൽ യാത്രാപ്പടി പന്ത്രണ്ടായിരത്തോളം ഡോളർ !!!

  ആസ്ട്രേലിയക്ക് പോയതിന് KCCNA പ്രസിഡന്റ് വണ്ടിക്കൂലി വാങ്ങിയിട്ടില്ല. പകരം കൺവെൻഷൻ കിക്കോഫിനായി യാത്രാപ്പടിയിനത്തിൽ പന്ത്രണ്ടായിരത്തോളം ഡോളർ പലവകയായി എഴുതിയെടുത്തു. KCCNA പ്രസിഡന്റ് സാംബത്തീക കാര്യങ്ങളിൽ തന്റെ സുതാര്യമായ ഭരണ നൈപുണ്യം വിശദീകരിച്ചുകൊണ്ടും തനിക്കെതിരെ ശ്രീമാൻ സിറിയക്ക് പുത്തൻപുരയിൽ അപകീർത്തികരമായ ഇമെയിൽ അയച്ചിതിന് KCCNA നാഷണൽ കൗൺസിലിൽ മാപ്പ് പറഞ്ഞു പ്രശ്നം തീർത്തുവെന്നും പറഞ്ഞു സമൂഹത്തിന് മുഴുവനുമായി കത്ത്… Read More ›

വാളെടുക്കുന്ന വെളിച്ചപ്പാട് KCCNA പ്രസിഡന്റ് ആയാൽ ക്നാനായക്കാരുടെ പോപ്പാകുമോ ???

രണ്ട്‌ വർഷം കാലാവധിയുള്ള KCCNA യുടെ പ്രസിഡന്റ് ആയാൽ തനിക്ക് ഭയങ്കര വിവരം വച്ചു എന്നാണ് നമ്മുടെ KCCNA പ്രസിഡന്റ് വിചാരിക്കുന്നത്. എല്ലാ തലങ്ങളേയും മറികടന്ന് KCCNA കൺവെൻഷന് മുൻപ് തട്ടിക്കൂട്ടി ഒരു അപേക്ഷ മാർപ്പാപ്പയ്‌ക്ക് അയച്ചു. കേരളത്തിൽ ജില്ലാ കളക്ടർ ശിപായിക്ക് ജോലി കൊടുക്കുന്നതുപോലെയാണ് താൻ മാർപ്പാപ്പയ്‌ക്ക് അപേക്ഷ കൊടുക്കുന്നത് എന്നാണ് പാവം വിചാരിച്ചത്…. Read More ›

BREAKING NEWS !!! സത്യം വിജയിച്ചു. KCCNA NATIONAL COUNCIL അംഗങ്ങൾ ക്നാനായ സമുദായത്തിന്റെ അന്തസ്സ് ഉയർത്തിയിരിക്കുന്നു !!!

കേവലം നോർത്ത് അമേരിക്കയുടെ മാത്രമല്ല ലോകത്തിലെ മുഴുവൻ ക്നാനായക്കാരുടേയും അഭിമാനം കാത്തുകൊണ്ട് 2015 – 2016 ലെ KCCNA നാഷണൽ കൗൺസിൽ അംഗങ്ങൾ വെണ്ണിക്കൊടി പാറിച്ചിരിക്കുന്നു. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ ക്യാനഡയിലെ “നയാഗ്രാ വാട്ടർ ഫാളിൽ” നടന്ന KCCNA യുടെ നാഷണൽ കൗൺസിൽ യോഗത്തിൽ അനാവശ്യമായതും പഠനങ്ങൾ ഒന്നും നടത്താതുമായ CONSTITUTION AMENDMENTS… Read More ›

നിയമപരമായി ഒരിക്കലും നിലനിൽക്കാത്ത KCCNA എക്സിക്കുട്ടീവ് പിരിച്ചുവിട്ട് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ നാഷണൽ കൗൺസിൽ വിളിച്ചു ചേർത്ത് KCCNA ക്ക് പുതിയ ഭാരവാഹികളെ ഉടനടി തിരഞ്ഞെടുക്കണം.

പ്രിയമുള്ളവരേ, നമ്മൾ എന്തിനാണ് കോൺസ്റ്റിട്യൂഷൻ AMENDMENTS നെ പറ്റി സംസാരിക്കുന്നത് ? നിലനിൽക്കാത്ത ഒരു കോൺസ്റ്റിട്യൂഷൻ മുന്നിൽ വച്ചുകൊണ്ട് മുൻ KCCNA പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറത്ത് തിരെഞ്ഞെടുത്ത ഒരു എക്സിക്കുട്ടീവ് ആണ് ഇന്ന് KCCNA ക്ക് ഉള്ളത്. വ്യക്തമായ നിയമ ലങ്കനമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ KCCNA ഇലകഷൻ നടത്തിയ KCCNA ഇലക്ഷൻ കമ്മീഷൻ ഉടനടി… Read More ›

ഊമക്കത്തിലൂടെ KCCNA പ്രസിഡണ്ട് അതിരുകടക്കുന്നു, സ്ത്രീകളോടോ താങ്കളുടെ പരാക്രമണം ?

നട്ടെല്ല് നിവർത്തി സ്വന്തം ഭാര്യയുടെ മുൻപിൽ നിൽക്കാൻ കഴിവില്ലാത്തവരാണ് ഇന്ന് വിമൻസ് ഫോറം പ്രസിഡന്റിന്റെ പുറകേ കൂടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിന് പകരം അവർ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അന്തസ്സായി മറുപടി പറയാൻ സരസ്സന്മാർ തയ്യാറാകണം. പറയാനുള്ള അഭിപ്രായങ്ങൾ വ്യക്തമായും സുദൃഢമായും ആണ് വിമെൻസ്സ്‌ ഫോറം പ്രസിഡണ്ട് പറഞ്ഞിരിക്കുന്നത്. ആണുങ്ങൾ എന്ന് പറഞ്ഞു നെറ്റിയിൽ ലേബൽ… Read More ›

Final Call for DKCC/KCCNA – Devil is Real, Time to stand for Justice and Righteousness.

ഇനിയും ആരും കാത്തിരിക്കേണ്ട കാര്യമില്ല. ഊമക്കത്ത് എഴുതാനും പ്രചരിപ്പിക്കാനും മിടുക്കനായവൻ തന്റെ പണികൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ന്യൂയോർക്ക് സരസൻ എന്ന പേരിൽ ഊമക്കത്തുകളുടെ പിതാവ് ന്യൂയോർക്ക്കാരെ അപമാനിച്ചുകൊണ്ട് വിടുവായിത്തം എഴുതിയിരിക്കുന്നു. ന്യൂയോർക്ക്കാർ ആണുങ്ങൾ ആണ് അവർക്ക് ഊമക്കത്ത് എഴുതണ്ട കാര്യമില്ല. അവർക്ക് പറയാനുള്ള കാര്യങ്ങൾ അവർ തന്നെ അന്തസായി പറയുകയും ചെയ്യണ്ട കാര്യങ്ങൾ തന്നത്താൻ ചെയ്യുകയും… Read More ›

DKCC / KCCNA – ഒരു ഏകാധിപതിയുടെ സ്വപ്നവും ക്നാനായ കത്തോലിക്കരും.

ഗർഭസ്ഥാവസ്ഥയിൽ തന്നെ നിരവതി ശ്രമങ്ങൾ നടത്തിയതാണ് DKCC യെ തകർക്കുവാൻ. അവസ്സാനം ഇത് യാഥാർഥ്യം ആകുമെന്ന് വന്നപ്പോൾ എന്നാൽ ഇതെങ്ങിനെ കൈപ്പിടിയിൽ ആക്കാമെന്നായി. തീർച്ചയായും തെറ്റ് പറയാൻ പറ്റില്ല എന്ന് മാത്രമല്ല KCCNA പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു കൊതിമൂത്തപ്പോൾ ( കാണുന്നവരെ ഒക്കെ തെറി വിളിക്കാൻ പറ്റിയ ഔദ്ദ്യോഗികമായ വേദി ) ഒരാൾക്ക് കേൾക്കാനും പറയാനും… Read More ›

പൂഴി ലീക്ക് – KCCNA NATIONAL COUNCIL നെ വഞ്ചിച്ച പ്രസിഡന്റ് DKCC കാര്യത്തിൽ മലക്കം മറിഞ്ഞു ക്നായായ കത്തോലിക്കാ സമൂഹത്തെ ചതിക്കുന്നു.

ചതിയുടേയും വഞ്ചനയുടേയും പുതിയ തലങ്ങൾ ഓരോന്നായി പുറത്തിറക്കികൊണ്ട് KCCNA പ്രസിഡന്റ് ക്നാനായ സമുദായത്തെ ഒന്നിനൊന്ന് തരിപ്പണമാക്കുന്നു. ഈ ADMINISTRATION WASHINGDON ൽ നിന്ന് അധികാരം ഏറ്റെടുത്ത ശേഷം നടന്ന മൂന്ന് നാഷണൽ COUNCIL മീറ്റിങ്ങുകളിലും തള്ളിക്കളഞ്ഞതും കളയിപ്പിച്ചതുമായ DKCC യുടെ 2013 ലെ CONSTITUTION ഇതാ ഏകപക്ഷീയമായി KCCNA പ്രസിഡന്റ് അംഗീകരിച്ചിരിക്കുന്നു. KCCNA നാഷണൽ കൗൺസിലിനെ… Read More ›

BREAKING NEWS ന് തുടർന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. ഇനി KCCNA യുടെ അന്തസ്സ് കാത്ത് സംരക്ഷിക്കാൻ നാഷണൽ കൌൺസിൽ അടിയന്തിരമായും നടപടികൾ സ്വീകരിക്കണം.

പിണങ്ങി നോക്കി, ഇണങ്ങി നോക്കി, ഭീഷിണിപ്പെടുത്തി നോക്കി, കരഞ്ഞു നോക്കി പിന്നെ കാലു പിടിച്ചു നോക്കി. പക്ഷേ ആരോപണങ്ങളിലും നിലപാടുകളിലും ഉറച്ചു നിന്ന എനിക്ക് ധാരാളം തെളിവുകൾ അനുദിനം ദൈവം കൊണ്ടുത്തരുന്നു. ഞാൻ മുന്നോട്ട് കൊണ്ടുവന്ന ആരോപണങ്ങളിലും നിലപാടുകളിലും നിന്ന് അണുവിട വ്യതിചലിക്കാൻ തയ്യാറല്ല എന്ന് മാത്രമല്ല KCCNA നാഷണൽ കൗൺസിൽ അടിയന്തിരമായും ആനുകാലിക പ്രശ്നങ്ങളിൽ… Read More ›