Uncategorized

സൗഭാഗ്യത്തിന്റെ കൊടുമുടിയിൽ വിരാചിക്കുന്ന പലരും ഇന്ന് ബാബേൽ ഗോപുരം തീർക്കുന്നു. അവരറിയുന്നില്ല അവരുടെ ഗതി.

അഭിപ്രായ ഭിന്നതകൾ പിശാചിന്റെ സൃഷ്ടി മാത്രം. സംശയാലുക്കൾ ആക്കുക, സത്യം പിടി കിട്ടാതിരിക്കുക, തെറ്റ് ശരിയെന്ന് തോന്നുക, സ്വന്തം പിതാവിനെ പോലും സംശയിക്കുക, ഇങ്ങിനെ അനേകം സമ്മിശ്ര വികാരം ക്നാനായ മക്കളിലൂടെ കടന്ന് പോകുന്നത് യഥാർത്ഥത്തിൽ പിശാചിന്റെ തന്ത്രമാണ്. അമേരിക്കയിൽ കൂവക്കാടനും കേരളത്തിൽ Windsor Castle ഉടമയും, ഏതോ ഒരു വൃത്തികെട്ട പാലസ്സ് ഉടമയും കച്ചവട… Read More ›

കാനാട്ട് ബേബി സാറിനെ താങ്കൾ അപമാനിച്ചുകൊണ്ട് ഇണക്കത്തിൽ……. ഉണ്ടാക്കുന്നത് കേട്ടു. താങ്കൾക്ക് മറുപടി പറയും മുൻപ് ബേബി സാറിനോട് ചിലത് പറയാനുണ്ട്.

മുല്ലപ്പള്ളി ജോസഫ് അവറുകൾക്ക് ഒരു തുറന്ന കത്ത്: കാനാട്ട് ബേബി സാറിനെ താങ്കൾ അപമാനിച്ചുകൊണ്ട് ഇണക്കത്തിൽ……. ഉണ്ടാക്കുന്നത് കേട്ടു. താങ്കൾക്ക് മറുപടി പറയും മുൻപ് ബേബി സാറിനോട് ചിലത് പറയാനുണ്ട്. പ്രിയ ബേബി സാർ നമ്മൾ തമ്മിൽ കുടുംബത്തിനകത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകും. തൽക്കാലം ഞാനത് മാറ്റി വയ്ക്കുന്നു. അങ്ങ് ഒരു യഥാർത്ഥ ക്നാനായ സമുദായ… Read More ›

KANA യ്ക്ക് 2019 ൽ HOLY SEE യിൽ നിന്ന് ലഭിച്ച കത്ത് കയ്യിൽ ഉണ്ടല്ലോ.

ബഹുമാനപ്പെട്ട മുല്ലപ്പള്ളി ജോസ്സ് അവറുകൾ അറിയാൻ, താങ്കളുടെ അതിവിശിഷ്ടമായ എന്നെക്കുറിച്ച് വിശേഷിപ്പിക്കുന്ന ഒരു വോയ്സ് മെസേജ് കേൾക്കാൻ ഇടയായി. ഞാനൊരു Fanatic Person ആണ് എന്ന് വിശേഷിപ്പിക്കുകയും തുടർന്ന് Who the hell he is എന്ന് ചോദിക്കുകയും ചെയ്യുന്നതായി കേട്ടു. താങ്കളിൽ ആവാഹിച്ചിരിക്കുന്ന ആ Hell / നരകം തെന്നെയാണ് താങ്കളെ ഈ മെസേജ്… Read More ›

കുറേ ആഴ്ച്ചകളായി ആസൂത്രിതമായി ചില വ്യക്തികൾ അഭിവന്ദ്യ കോട്ടയം മെത്രാപ്പൊലീത്തയെയും അജി വക്കീലിനേയും ക്രൂരമായി ആക്രമിക്കുന്നത് കണ്ടു നമ്മൾ വിഷമിക്കുകയായിരുന്നു.

പ്രിയ ക്നാനായ സഹോദരങ്ങളെ,കുറേ ആഴ്ച്ചകളായി ആസൂത്രിതമായി ചില വ്യക്തികൾ അഭിവന്ദ്യ കോട്ടയം മെത്രാപ്പൊലീത്തയെയും അജി വക്കീലിനേയും ക്രൂരമായി ആക്രമിക്കുന്നത് കണ്ടു നമ്മൾ വിഷമിക്കുകയായിരുന്നു. അജ്ഞതയോ അറിവില്ലായ്മയോ അല്ല ഇവരുടെ ക്രൂരതയ്ക്ക് കാരണം. വ്യക്തമായ ബോധ്യത്തിൽ ആണിവർ ഈ കൊള്ളരുതായ്മകൾ എല്ലാം ചെയ്ത് കൂട്ടുന്നത്. KSSS ന്റെയും KCCNA യുടേയും PRO മാരാണ് ഷിബി പഴയമ്പള്ളിയും പള്ളിക്കുന്നേൽ… Read More ›

കോട്ടയം അതിരൂപത കാനാ കുരിശ് യുദ്ധത്തിൽ ലീഗൽ സെൽ നേട്ടങ്ങൾ

കോട്ടയം അതിരൂപത ലീഗൽ സെല്ലിന് അഭിനന്ദനങ്ങൾ കോട്ടയം അതിരൂപത കാനാ കുരിശ് യുദ്ധത്തിൽ ലീഗൽ സെൽ നേട്ടങ്ങൾ. 🚢 സംരക്ഷണ സാറുമാർ കെ ശി ശി നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോൾ തോറ്റു തുന്നം പാടിയ ബിജു ഉതുപ്പ് കേസിൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി 🚢 പാച്ചിറ കേസിൽ അനുകൂല വിധി 🚢 പ്രതികൂല നവീകരണ… Read More ›

ചില വ്യക്തികൾ ആഹ്വാനം ചെയ്ത ക്നായി തോമ പ്രതിമയ്ക്ക് പിന്നിൽ ആര്.??

😳✅✅ചില വ്യക്തികൾ ആഹ്വാനം ചെയ്ത ക്നായി തോമ പ്രതിമയ്ക്ക് പിന്നിൽ ആര’.??😳✅✅ ‘. ഈ നീക്കത്തിന് പിന്നിൽ കോടതിയിലെ കേസിൽ നമ്മുക്ക് എതിരെ ജഡ്ജിമാർക്ക് ഇടയിലും പൊതുജനത്തിന് ഇടയിലും മോശം പ്രതിശ്ചായ ഉണ്ടാക്കലോ .ലക്ഷ്യം.. ഇതിന് വേണ്ടി മുന്നിൽ നിൽക്കുന്ന പലരും വിദേശ രാജ്യങ്ങളിൽ ഉള്ളവരാണ് അവരിൽ പലരും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നു പോലും ഇല്ല… Read More ›

കോട്ടയം അരമനമുറ്റം ആർക്കും കേറി നിരങ്ങാനുള്ളതല്ല

കോട്ടയം അരമനമുറ്റം ആർക്കും കേറി നിരങ്ങാനുള്ളതല്ല. അവിടെ പ്രതിമ സ്ഥാപിച്ചോട്ടെയെന്ന് മിനിമം ഒരു അപേക്ഷ കോട്ടയം അതിരൂപതക്ക് കൊടുത്തിരുന്നോ. വാട്സ് കൂട്ടായ്മയുടെ തീരുമാനങ്ങളാണോ കോട്ടയം അതിരൂപത നടപ്പാക്കേണ്ടത്? കോട്ടയം അരമന മുറ്റത്ത് പ്രതിമ സ്ഥാപിക്കുമെന്ന് തീരുമാനം എടുത്തത് തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്തപ്പെട്ട പാസ്റ്ററൽ കൗൺസിൽ ആണ്. ആ തീരുമാനം മാറ്റാൻ ഇനി മെത്രാന് പോലും ഇനി അധികാരം… Read More ›

ക്നാനായോളജി വ്യക്തികളുടെ പ്രൈവെറ്റ് പ്രസ്ഥാനമാണോ?

ക്നാനായോളജി വ്യക്തികളുടെ പ്രൈവെറ്റ് പ്രസ്ഥാനമാണോ .. അത് സഭ വൈദികൻ തന്നെ ഉൾപ്പെടുന്ന ഒര് ഗ്രുപ്പാണ്.. ജയ്മോൻ അതിൽ ഒര് അംഗം മാത്രം.. കഴിവും സമയവും കൂടുതൽ ഉള്ളവർ കൂടുതൽ സമയം പ്രവർത്തിക്കും.’ പിന്നെ രേഖകൾ കടത്തി എന്നത് .. ചിങ്ങവനത്ത് നിന്ന് വരെ രേഖകൾ നീ പറയുന്ന രീതിയിൽ ആണെങ്കിൽ കടത്തിയിട്ടുണ്ടു്. . കോപ്പി… Read More ›

മടിയിൽ കനമില്ലാത്തവൻ ആരെ, എന്തിന് പേടിക്കണം?

മടിയിൽ കനമില്ലാത്തവൻ എന്തിന് ആരെ പേടിക്കണം. നന്മയെ തിരിച്ചറിയാത്തവർ ഒരു നാൾ തന്നെ തന്നെ പഴിച്ച് നാണം കെടും. ദാവീദിനെ പോലെ നിഷ്കളങ്കമായി സാക്ഷ്യ പേടകത്തിന് മുൻപിൽ ആനന്ദനൃത്തമാടാൻ എനിക്ക് എന്നും സാധിക്കുന്നു. കാരണംആട്ടിടയനിൽ നിന്ന് ഇസ്രയേലിന്റെയും ജൂദായ രാജ്യത്തിന്റെയും രാജാവായാൽ അഹങ്കരിക്കാൻ എന്തിരിക്കുന്നു. തിരിഞ്ഞു നോക്കിയാൽ വെറുമൊരു ആട്ടിടയൻ മാത്രമായ ഒരു ബാലന് നഷ്ടപ്പെടാനോ… Read More ›

കാലോചിതമായ മാറ്റത്തിലൂടെ വേണമെങ്കിൽ ചിങ്ങവനത്തിനും ക്നായി തോമ്മാ പ്രതിമ സ്ഥാപിക്കാം

😄😄500 പേരുള്ള രണ്ട് വാട്ട് സാപ്പ് ഗ്രൂപ്പ് അതിൽ 300 പേരെങ്കിലും നാട്ടിൽ ഉളളവർ അവരുടെ കുടുംബാംഗങ്ങളെ മാത്രം കൂട്ടിയാൽ കുറഞ്ഞത് ആയിരം ആയിരത്തി ഇരുനൂറ് പേരെങ്കിലും കാണും.😳😳 അതിൽ മലബാർ തോട്ട് കോട്ടയം വരെ ഏതെങ്കിലും സ്ഥലത്ത് വെച്ച് എങ്കിലും പ്രതിമയുടെ മുന്നിൽ പ്രത്യാക്ഷപ്പെട്ടവർ 100 പേര് പോലും ഇല്ല .. അപ്പോൾ അഞ്ഞൂറ്… Read More ›