Uncategorized

ചില വയോദിക അധ്യാപകർ യൂദാസിൻ്റെ വാക്ക് കേട്ട് ചെയ്യുന്നത്.

ചില വയോദിക അധ്യാപകർ യൂദാസിൻ്റെ വാക്ക് കേട്ട് ചെയ്യുന്നത്.. യൂദാസിന് പണം മതി.’ കുറ്റം മുഴുവൻ അവനിൽ ആരോപിചിട്ടും അവൻ എതിർത്ത് ഒര് വാക്ക് മിണ്ടിയില്ല. ‘ ചിലർ (വൈദികർ ) ഇവനെ അറിയില്ല എന്ന് പോലും പറഞ്ഞു.. യൂദാസ് തക്കം പാർത്ത് അന്ത്യത്താഴ വിരുന്നിൽ ചുംബിച്ചതു പോലെ ആരോ അവനെ ചുംബിച്ച് തീവ്രജനത്തിന് ഇട്ട്… Read More ›

തെക്കുംഭാഗനെന്ന് അഭിമാനം കൊള്ളുന്നയാള്‍ സീറോമലബാര്‍ എന്ന് കേട്ടിട്ടില്ലായെന്ന് പറഞ്ഞാല്‍ അദ്ദേഹം കോട്ടയം വികാരിയത്ത് സ്ഥാപനത്തിന്റെ അടിസ്ഥാന രേഖയായ ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന ബൂള കണ്ടിട്ടുപോലുമില്ലയെന്നാണ് അര്‍ത്ഥം.

https://lightofeast.wordpress.com/2021/12/19/syro-malabar-church-tradition-and-knanaya-tradition/ തെക്കുംഭാഗനെന്ന് അഭിമാനം കൊള്ളുന്നയാള്‍ സീറോമലബാര്‍ എന്ന് കേട്ടിട്ടില്ലായെന്ന് പറഞ്ഞാല്‍ അദ്ദേഹം കോട്ടയം വികാരിയത്ത് സ്ഥാപനത്തിന്റെ അടിസ്ഥാന രേഖയായ ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന ബൂള കണ്ടിട്ടുപോലുമില്ലയെന്നാണ് അര്‍ത്ഥം. പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് 1911 ല്‍ സ്ഥാപിച്ചത് തെക്കുംഭാഗ ജനതയ്ക്ക് വേണ്ടിയാണല്ലോ. സീറോ മലബാർ സഭ ആവിശ്യപ്പെട്ടത് അനുസരിച്ചു സഭക്ക് നൽകപ്പെട്ട ഈ… Read More ›

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായ്ക്കെതിരെ വാളെടുത്തുറഞ്ഞു തുള്ളുന്ന സംരക്ഷക നേതാക്കളോട് ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ🙏

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായ്ക്കെതിരെ വാളെടുത്തുറഞ്ഞു തുള്ളുന്ന സംരക്ഷക നേതാക്കളോട് ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ . ക്നാനായ സമുദായത്തിന്റെ അനന്യത എക്കാലവും നിലനിർത്തുവാനും ഈ സമുദായത്തിന് ഒരു പോറൽപോലും ഏൽക്കാതെ സംരക്ഷിക്കുവാനും അദ്ദേഹം നാളിതുവരെ നൽകിവരുന്ന ധീര നേതൃത്വം നിങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുവോ ?. തമ്മിൽത്തല്ലി തലകീറി നശിക്കുന്ന ചില സമാന സമുദായങ്ങളെപ്പോലെ ക്നാനായ സമുദായത്തെയും… Read More ›

സ്വയം നശിക്കുക മാത്രമല്ല മറ്റുള്ളവരെ നശിപ്പിക്കുക കൂടിയാണ് ഈ അപൂർവ്വ സഹോദരങ്ങൾ ആയ T. O. അബ്രാഹവും T. O. ഏലിയാസ്സും ചെയ്യുന്നത്

സ്വയം നശിക്കുക മാത്രമല്ല മറ്റുള്ളവരെ നശിപ്പിക്കുക കൂടിയാണ് ഈ അപൂർവ്വ സഹോദരങ്ങൾ ആയ T. O. അബ്രാഹവും T. O. ഏലിയാസ്സും ചെയ്യുന്നത്. ക്നാനായ തനിമയിൽ ഊറ്റം കൊള്ളുന്ന ആരെങ്കിലും ചിങ്ങവനം അതിഭദ്രാസനത്തിൽ ഉണ്ടെങ്കിൽ ഇത്തിൾ കണ്ണികളായി സമുദായത്തെ നശിപ്പിക്കുന്ന ഈ രണ്ട് പേരെ ഇനിയെങ്കിലും ചിങ്ങവനത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തണം. അല്ലങ്കിൽ മുൻ… Read More ›

കളവുവും നുണകളും പറയുന്നത് നിർത്തി ഇനിയെങ്കിലും അവശേഷിക്കുന്ന ദിവസ്സങ്ങളിൽ പ്രാർത്ഥനയും പരിത്യാഗവുമായി ജീവിക്കൂ.

മുപ്രാപ്പള്ളി പ്രൊ. ജോയി സാറേ,2019 ഒക്ടോബറിൽ ചൈതന്യയിൽ നടന്ന പബ്ലിക്ക് പരിപാടിയിലും 2021 ജനുവരിയിൽ തടിയമ്പാട് നടന്ന പൊതുപരിപാടിയിലും മാർച്ച് മാസ്സത്തിൽ ചേർപ്പുങ്കൽ മുത്തോലത്ത് നഗറിൽ നടന്ന പൊതു പരിപാടിയിലും ഞാൻ പങ്കെടുത്തത് സാർ അറിഞ്ഞില്ലങ്കിൽ ഷിബി പഴയമ്പള്ളിയോടും ഷൈജി ഓട്ടപ്പള്ളിയോടും ചോദിക്കൂ. എന്തിന് 2019 ഒക്ടോബറിൽ KCC യുടെ ജനറൽ ബോഡിയിലും ഞാൻ പങ്കെടുത്ത്… Read More ›

സാറിനെ നന്നായി മനസ്സിലാക്കിയ ഒരു വ്യക്തിയെന്നതിനാൽ ലോകം കണ്ട ഒരു പെരും നുണയനായ അങ്ങയോട് രണ്ട് വാക്ക് പറയാതെ വയ്യ.

മുപ്രാപ്പള്ളിൽ പ്രൊഫ. ജോയി സാർ അറിയാൻ,സാർ ഒരു നന്ദിക്കുന്നനെതിരെ കൊടുത്ത ഒരു അപകീർത്തി കേസ്സിന്റെ വിശദവിവരങ്ങൾ വായിക്കാൻ ഇടയായി. സാറിനെ നന്നായി മനസ്സിലാക്കിയ ഒരു വ്യക്തിയെന്നതിനാൽ ലോകം കണ്ട ഒരു പെരും നുണയനായ അങ്ങയോട് രണ്ട് വാക്ക് പറയാതെ വയ്യ. സാർ പ്രതിപാദിച്ച കേസ്സിലെ രണ്ടാം പ്രതിയുടെ പേര് ശരിയല്ല. ഇതുകൊണ്ടാണ് വള്ളിപ്പടവിൽ ജോസ്സ് അങ്കിൾ… Read More ›

മുൻഗാമികളായ KCC പ്രസിഡന്റുമാരുടെ പേരും കഴിവും വിളമ്പിയാൽ എങ്ങിനെ ജേയ് സാറിന്റെ ചന്തിയിൽ തഴമ്പ് ഉണ്ടാകും.

പ്രിയപ്പെട്ട മുപ്രാപ്പള്ളി ജോയി സാറിന്റെ മക്കളോടും മരുമക്കളോടും ചെറിയ അപേക്ഷ, കാനാട്ട് ബേബി സാറിനോട് ഉപമിച്ചുകൊണ്ട് താൻ രണ്ട് തവണ മൽസരിച്ചു ജയിച്ചു എന്നും എന്നാൽ ബേബി സാർ നോമിനേഷനിലൂടെ പ്രസിഡണ്ട് ആയി എന്നും ജോയി സാർ പറയുന്നു. KCC യിൽ പെൻഷൻ പ്രായം ഇല്ലാത്തതിനാൽ തന്റെ പ്രായത്തെ കുറ്റപ്പെടുത്തുന്നവർ എന്തുകൊണ്ട് ഷെവലിയാർ കൊടിയന്ത്ര, ജസ്റ്റിസ്… Read More ›

മുറുമുറുപ്പും പിന്നെ ഏതെല്ലാം കളികളും കളിച്ചാണ് രൂപതയിൽ നിന്ന് സ്ഥാനമാനങ്ങൾ ഒപ്പിച്ച് എടുത്തിരുന്നത് സാറേ?

😄😄കോപ്രാപള്ളിയ്ക്ക് കേസ്സ് തോറ്റപ്പോൾ മുറുമുറുപ്പോ .?😄😄 മുറുമുറുപ്പ് സ്വാഭാവികമാണ്. മുറുമുറുപ്പും പിന്നെ ഏതെല്ലാം കളികളും കളിച്ചാണ് രൂപതയിൽ നിന്ന് സ്ഥാനമാനങ്ങൾ ഒപ്പിച്ച് എടുത്തിരുന്നത്. പോലീസ് സ്റ്റേഷനിൽ തന്നെ വ്യക്തിഹത്യ ചെയ്തു എന്ന് പറഞ്ഞ് കേസ് കൊടുത്തു.: ആ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നവർക്ക് കോപ്രാപ്പള്ളിയെക്കാൾ കാര്യ വിവരം ഉള്ളത് കൊണ്ട് കേസ് തള്ളി.. അതും രൂപതയുടെ തലയിൽ’… Read More ›

Prof.ബേബി കാനാട്ട് സാറിനുള്ള ഒരു തുറന്ന കത്ത്- Stephen Puthenpurayil

Prof.ബേബി കാനാട്ട് സാറിനുള്ള ഒരു തുറന്ന കത്ത്.__ ഏറ്റവും ബഹുമാനപ്പെട്ട ബേബി സാർ,താങ്കൾ നവീകരണ കേസിൽ ഏപ്രിൽ 30 2021 നു സബ്കോടതി വിധിച്ച വിധിന്യായത്തെ വിശദീകരിച്ചു ഒരു സമ്മേളനം നടത്തുന്ന വീഡിയോ വിവരണം കാണാനിടയായി. അതിൽ താങ്കൾ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മൂലക്കാട്ടു പിതാവിനേയും, അതിരൂപതാ ഔദ്യോഗിക സംഘടനയായ KCC യേയും പ്രതിക്കൂട്ടിലാക്കുന്ന… Read More ›

ഇന്ന് പ്രവാസ്സ ക്നാനായ ദേവാലയങ്ങൾ ക്നാനായക്കാരുടെ സാമുദായികവും ആൽമീയവുമായ ഏക കൂട്ടായ്മാ കേന്ദ്രമായി മാറിയിരിക്കുന്നു.

അമേരിക്കൻ ക്നാനായ കത്തോലിക്കാ സമൂഹത്തിന് ഒരു പതിനാറ് വർഷം മുൻപുള്ള ഒരു ചരിത്രം ഉണ്ട്. വർഷത്തിൽ രണ്ടോ മൂന്നോ തവണ 25% ൽ താഴെ ആൾക്കാർ കമ്മ്യൂണിറ്റി സെന്ററിൽ ഒത്തുചേരുകയും ഗോസിപ്പ് പറയുകയും കള്ളടിക്കുകയും ചെയ്യ്തിരുന്ന ഒരു കാലഘട്ടം. ഞായറാഴ്ച്ച കുർബ്ബാന വഴിപാട് പോലെ നടന്ന ഒരു കാലഘട്ടം. ഭൂരിഭാഗം ആളുകളും ലത്തീൻ പള്ളികളിലും സീറോ… Read More ›